Browsing Tag

Michael Kasprowicz

മൈക്കല്‍ കാസ്പറോവിക്സ് ക്രിക്കറ്റ് ഓസ്ട്രേലിയ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവി രാജിവെച്ചു

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയ മൈക്കല്‍ കാസ്പറോവിക്സ് രാജിവെച്ചു. ഈ വാര്‍ത്ത ഇന്നലെ ജൂലൈ 22ന് ചെയര്‍മാന്‍ എര്‍ള്‍ എഡ്ഡിംഗ്സ് ആണ് സ്ഥിരീകരിച്ചത്. മുന്‍ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ കൂടിയായ കാസ്പറോവിക്സ് തന്റെ…