Browsing Tag

MI Cape Town

എസ്എ20: മാര്‍ക്ക് ബൗച്ചര്‍ എംഐ കേപ് ടൗണിനൊപ്പം ചേരും

ദക്ഷിണാഫ്രിക്കയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞ മാര്‍ക്ക് ബൗച്ചര്‍ എസ്എ20 ഫ്രാഞ്ചൈസിയായ എംഐ കേപ് ടൗണിനൊപ്പം ചേരും. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കൈവിട്ട ശേഷമായിരുന്നു  മാര്‍ക്ക് ബൗച്ചര്‍ പരിശീലക സ്ഥാനം താന്‍ രാജി വയ്ക്കുമെന്ന് അറിയിച്ചത്. ടി20…

എംഐ കേപ് ടൗണും വമ്പന്മാരെ ടീമിലെത്തിച്ചു, റഷീദ് ഖാന്‍, ലിവിംഗ്സ്റ്റൺ എന്നിവര്‍ ടീമിൽ

ദക്ഷിണാഫ്രിക്ക ടി20 ലീഗിൽ റിലയന്‍സ് ഉടമസ്ഥതയിലുള്ള എംഐ കേപ് ടൗൺ തങ്ങളുടെ ആദ്യ താരങ്ങളെ സ്വന്തമാക്കി. ലേലത്തിന് മുമ്പ് ടീമുകള്‍ക്ക് നേരിട്ട് കരാറിലെത്താവുന്ന താരങ്ങളുടെ പട്ടികയാണ് ഫ്രാഞ്ചൈസി പുറത്ത് വിട്ടത്. റഷീദ് ഖാന്‍, ലിയാം…

എംഐ എമിറേറ്റ്സ്, എംഐ കേപ്ടൗൺ, റിലയന്‍സിന്റെ പുതിയ ടി20 ടീമുകളുടെ പേരുകളായി

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ യുഎഇ ഇന്റര്‍നാഷണൽ ലീഗ് ടി20യിലെയും ദക്ഷിണാഫ്രിക്ക ടി20 ലീഗിലെയും ടീമുകളുടെ പേരുകള്‍ പ്രഖ്യാപിച്ചു. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ് ഉടമകള്‍ കൂടിയായ റിലയന്‍സ് പുതിയ രണ്ട് ഫ്രാഞ്ചൈസികളുടെ പേരിലും മുംബൈ ഇന്ത്യന്‍സിന്റെ…