Browsing Tag

Mark Waugh

ഡൊമിനിക് സിബ്ലേ ഒരു ടെസ്റ്റ് താരമായി തനിക്ക് തോന്നിയിട്ടില്ല – മാര്‍ക്ക് വോ

ഡൊമിനിക് സിബ്ലേ ഒരു ടെസ്റ്റ് താരമാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം മാര്‍ക്ക് വോ. താരം എങ്ങനെ ഇംഗ്ലണ്ട് ടീമിൽ എത്തിപ്പെട്ടുവെന്ന് തനിക്ക് തോന്നുന്നില്ലെന്നും വോ പറഞ്ഞു. ഇംഗ്ലണ്ടിനായി 20 ടെസ്റ്റിൽ നിന്ന് 985…

ഈ ലോകകപ്പില്‍ 500നു മേലുള്ള സ്കോര്‍ പിറക്കും

ഈ ലോകകപ്പില്‍ 500നു മേലുള്ള സ്കോര്‍ പിറക്കുമെന്ന് അഭിപ്രായപ്പെട്ട് മാര്‍ക്ക് വോ. ഒരു കാലഘട്ടത്തില്‍ 250 റണ്‍സ് എന്ന സ്കോര്‍ വിജയ സ്കോറായി കരുതിയിരുന്ന സ്ഥാനത്ത് നിന്ന് ഇന്ന് 350 റണ്‍സ് പോലും വിജയ ലക്ഷ്യമായി കണക്കാക്കുവാന്‍ പറ്റാത്ത…

മൂന്നാം നമ്പറിനായി പോരാട്ടം ഖവാജയും ഷോണ്‍ മാര്‍ഷും തമ്മില്‍

ഓസ്ട്രേലിയയുടെ മൂന്നാം നമ്പര്‍ സ്ക്വാഡിനായി പോരാട്ടം ഉസ്മാന്‍ ഖവാജയും ഷോണ്‍ മാര്‍ഷും തമ്മിലായിരിക്കുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ താരവും ദേശീയ സെലക്ടറുമായ മാര്‍ക്ക് വോ. ആരോണ്‍ ഫിഞ്ചിനൊപ്പം ഡേവിഡ് വാര്‍ണര്‍ ഓപ്പണ്‍ ചെയ്യണമെന്ന്…

വാര്‍ണര്‍ ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യണം

ലോകകപ്പില്‍ ഓസ്ട്രേലിയ തങ്ങളുടെ ഓപ്പണിംഗ് കൂട്ടുകെട്ടിനെക്കുറിച്ച് ഒരു തീരുമാനം എടുക്കാതെ നില്‍ക്കുമ്പോളും മുന്‍ ഓസ്ട്രേലിയന്‍ താരവും ദേശീയ സെലക്ടറുമായി മാര്‍ക്ക് വോ പറയുന്നത് താരം ലോകകപ്പില്‍ ഓപ്പണിംഗ് സ്ഥാനത്ത് ഇറങ്ങണമെന്നാണ്. കഴിഞ്ഞ…

മാര്‍ക്ക് വോ, ദേശീയ സെലക്ടര്‍ പദവി രാജി വയ്ക്കും

തന്റെ കരാര്‍ കാലാവധി കഴിഞ്ഞ് വീണ്ടും ഓസ്ട്രേലിയയുടെ ദേശീയ സെലക്ടര്‍ പദവിയില്‍ തുടരേണ്ടതില്ലായെന്ന് തീരുമാനിച്ച മുന്‍ ഓസ്ട്രേലിയന്‍ താരം മാര്‍ക്ക് വോ. ടെലിവിഷന്‍ കമന്റേറ്ററായി കൂടുതല്‍ സമയം ചെലവഴിക്കുക എന്നതാണ് വോയുടെ ഈ തീരുമാനത്തിനു…