Browsing Tag

Marc Bartra

ടർക്കിഷ് ലീഗിലേക്ക് ചേക്കേറാൻ മാർക്ക് ബർത്ര

റയൽ ബെറ്റിസ് താരം മാർക്ക് ബർത്ര ടർക്കിഷ് ടീമായ ട്രാബ്സോൻസ്പോറിലേക്ക് ചേക്കേറും. ടീമുകൾ തമ്മിൽ കൈമാറ്റത്തിൽ ധാരണയിൽ എത്തി. താരം ടീം വിടുന്നത് ബെറ്റിസ് കോച്ച് മാനുവൽ പെല്ലഗ്രിനി സ്ഥിരീകരിച്ചു. തുർക്കിയിലും സ്പെയിലും ലീഗ് ആരംഭിച്ചിട്ടുള്ളതിനാൽ…

മാർക് ബർട്രാ ഡോർട്ട്മുണ്ട് വിട്ട് റയൽ ബെറ്റിസിലേക്ക്

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ പ്രതിരോധ താരം മാർക്ക് ബർട്രാ സ്പാനിഷ് ക്ലബ്ബായ റയൽ ബെറ്റിസിലേക്ക് കളം മാറ്റി. ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടയ്ക്ക് സംഭവിച്ച ബോംബ് ബ്ലാസ്റ്റിൽ പരിക്കേറ്റ ഏക ഡോർട്ട്മുണ്ട് താരമായിരുന്നു ബർട്രാ. ഒരു മാസത്തിലേറെ…

ബാർട്രയ്ക്ക് വേണ്ടി മൗറീഞ്ഞ്യോ

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ താരം മാർക് ബാർട്രയെ ഓൾഡ് ട്രാഫോർഡിലെത്തിക്കാൻ മാഞ്ചെസ്റ്റർ യുണൈറ്റഡ് മാനേജർ ഹോസെ മൗറീഞ്ഞ്യോ ശ്രമം തുടങ്ങി. ബുണ്ടസ് ലീഗ ടീമിന്റെ സെൻട്രൽ ഡിഫെൻഡർ ആയ ബാർട്ര കഴിഞ്ഞ വർഷമാണ് ബാർസലോണയിൽ നിന്നും ജർമ്മനിയിലെത്തിയത്. 11ആം…

ബോംബാക്രമണത്തിൽ പരിക്കേറ്റ ഡോർട്ട്മുണ്ട് താരം മാർക്ക് ബർട്രാ ടീമിൽ തിരിച്ചെത്തി

ബോംബാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഡോർട്മുണ്ടിന്റെ സെൻട്രൽ ഡിഫെൻഡർ മാർക്ക് ബർട്രാ ടീമിൽ തിരിച്ചെത്തി. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരം നടക്കുന്നതിനു ഏതാനം മിനിട്ടുകൾക്ക്  മുൻപാണ് ഡോർട്ട്മുണ്ട് ടീം സഞ്ചരിച്ച…