Browsing Tag

Manish Kaushik

തലയയുര്‍ത്തി മടങ്ങുക കൗശിക്, കരുത്തനായ ബ്രിട്ടീഷ് താരത്തിനെ വിറപ്പിച്ചുവെങ്കിലും തോല്‍വിയേറ്റു…

ബ്രിട്ടന്റെ കരുത്തനായ ലൂക്ക് മക്കോര്‍മാകിനെതിരെ വീരോചിതമായ പ്രകടനവുമായി മനീഷ് കൗശിക്. ഇന്ന് നടന്ന മത്സരത്തിൽ 4-1ന്റെ വിജയമാണ് ബ്രിട്ടീഷ് താരം നേടിയതെങ്കിലും സ്കോര്‍ ബോര്‍ഡ് സൂചിപ്പിക്കുന്നതിലും കരുത്തനായ പ്രകടനം ആണ് മനീഷ് കൗശിക് നടത്തിയത്.…

സ്വര്‍ണ്ണ നേട്ടം 20ല്‍ എത്തിച്ച് ഗൗരവ് സോളങ്കി, അമിത് പങ്കലിനും മനീഷ് കൗശിക്കിനും വെള്ളി

ഇന്ത്യയുടെ സ്വര്‍ണ്ണ നേട്ടം 20ല്‍ എത്തിച്ച് ബോക്സിംഗ് താരം ഗൗരവ് സോളങ്കി. ഇംഗ്ലണ്ടിന്റെ ബ്രണ്ടര്‍ ഇര്‍വിനെ 4-1 എന്ന സ്കോറിനു തകര്‍ത്താണ് സോളങ്കി ഗെയിംസിലെ ഇന്ത്യയുടെ 20ാം സ്വര്‍ണ്ണം കരസ്ഥമാക്കിയത്. 52 കിലോ വിഭാഗത്തിലാണ് സോളങ്കിയുടെ നേട്ടം.…

ബോക്സിംഗില്‍ മറ്റൊരു മെഡല്‍ കൂടി ഇന്ത്യയ്ക്ക് ഉറച്ചു, മനീഷ് കൗശികിനു സെമി പ്രവേശനം

ഇന്ത്യയ്ക്ക് ബോക്സിംഗ് റിംഗില്‍ നിന്ന് ഒരു മെഡല്‍ കൂടി ഉറപ്പായിരിക്കുന്നു. ഇന്ന് നടന്ന 60 കിലോ പുരുഷ വിഭാഗം മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ കാലം ഫ്രെഞ്ചിനെ 5-0 എന്ന സ്കോറിനു പരാജയപ്പെടുത്തി ഇന്ത്യയുടെ മനീഷ് കൗശിക് സെമി ഉറപ്പിച്ചതോടെയാണിത്.…