Browsing Tag

Makhaya Ntini

സിംബാബ്‍വേ ബൗളിംഗ് കോച്ച് സ്ഥാനം എന്റിനി രാജി വെച്ചു

സിംബാബ്‍വേ ബൗളിംഗ് കോച്ച് സ്ഥാനം രാജി വെച്ച് മകായ എന്റിനി. ഞായറാഴ്ച സിംബാബ്‍വേ ക്രിക്കറ്റാണ് ഔദ്യോഗികമായി വാര്‍ത്ത് സ്ഥിതീകരിച്ചത്. ജനുവരി 2016 മുതല്‍ ഈ സ്ഥാനം വഹിച്ചു വരികയായിരുന്നു മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍. ഡേവ് വാട്മോര്‍…