Browsing Tag

Mahmudullah Riyad

ബംഗ്ലാദേശിന്റെ തിരിച്ചുവരവൊരുക്കി ലിറ്റൺ ദാസ്, താരത്തിന് ശതകം അഞ്ച് റൺസ് അകലെ നഷ്ടം

ഒരു ഘട്ടത്തിൽ 132/6 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനെ ഹരാരെ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 294/8 എന്ന നിലയിലേക്ക് എത്തിച്ച് ലിറ്റൺ ദാസ്. 95 റൺസ് നേടിയ ലിറ്റൺ ദാസും 54 റൺസ് നേടി പുറത്താകാതെ നില്‍ക്കുന്ന മഹമ്മുദുള്ളയുമാണ്…

സീനിയര്‍ താരങ്ങളുടെ പരിക്ക്, മഹമ്മുദുള്ളയ്ക്ക് ടെസ്റ്റ് ടീമിൽ ഇടം

സിംബാബ്‍വേയ്ക്കെതിരെയുള്ള മത്സരങ്ങള്‍ക്കുള്ള ബംഗ്ലാദേശ് ടീമുകളെ പ്രഖ്യാപിച്ചു. പരിക്കുകള്‍ അലട്ടുന്ന സീനിയര്‍ താരങ്ങളായ മുഷ്ഫിക്കുര്‍ റഹീമിനെയും തമീം ഇക്ബാലിനെയും ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കരുതലെന്ന നിലയിൽ മറ്റൊരു സീനിയര്‍ താരം…

ബൗളർ ആയി താൻ മടങ്ങിയെത്തിയെങ്കിലും ഗെയിം ശൈലിയിൽ മാറ്റമൊന്നുമില്ല – മഹമ്മുദുള്ള

ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുവാൻ വേണ്ടി ബൗളിംഗ് ആരംഭിച്ച മഹമ്മുദുള്ള താൻ ടീമിന് ആവശ്യമായ ഘട്ടത്തിൽ എപ്പോൾ വേണമെങ്കിലും ബൗളിംഗ് ചെയ്യാനെത്താമെന്ന് താരം പറയുകയായിരുന്നു. താരം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാറ്റിംഗിൽ ടീമിനായി…

മുഷ്ഫിക്കുറിന് ശതകം നഷ്ടം, ബംഗ്ലാദേശിനെ 257 റണ്‍സില്‍ ഒതുക്കി ശ്രീലങ്ക

ശ്രീലങ്കയ്ക്കെതിരെ എതിരെ 6 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് നേടി ബംഗ്ലാദേശ്. മുഷ്ഫിക്കുര്‍ റഹിം, തമീം ഇക്ബാല്‍, മഹമ്മുദുള്ള എന്നിവരാണ് ബംഗ്ലാദേശിനെ ഈ സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത്. ലിറ്റണ്‍ ദാസിനെ തുടക്കത്തില്‍ തന്നെ നഷ്ടമായ…

ടെസ്റ്റ് മോഹങ്ങള്‍, ബൗളിംഗിലേക്ക് മടങ്ങിയെത്തി മഹമ്മുദുള്ള റിയാദ്

ബംഗ്ലാദേശിന്റെ ടെസ്റ്റ് ടീമിലേക്ക് തന്റെ തിരിച്ചുവരവിന് അരങ്ങൊരുക്കുവാനായി ബംഗ്ലാദേശ് താരം മഹമ്മുദുള്ള റിയാദ് വീണ്ടും ബൗളിംഗ് പുനരാരംഭിച്ചതായി വാര്‍ത്ത. ദേശീയ ടീമിനൊപ്പം താരം നെറ്റ്സില്‍ ബൗളിംഗ് പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത്…