Browsing Tag

Luthi Sipamla

ശ്രീലങ്കയെ എറിഞ്ഞൊതുക്കി ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍, വിജയം 67 റണ്‍സ് അകലെ

ശതകം നേടിയ ദിമുത് കരുണാരത്നേ ഒഴികെ ആര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ വന്നപ്പോള്‍ ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് 211 റണ്‍സില്‍ അവസാനിച്ചു. ഇതോടെ 67 റണ്‍സെന്ന ചെറിയ ലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക വാണ്ടറേഴ്സിലെ വിജയത്തിനായി നേടേണ്ടത്. 150/4…