Browsing Tag

Lucas Castro

അർജന്റീനിയൻ താരത്തെ സ്വന്തമാക്കി സീരി എ ക്ലബ്

അർജന്റീനിയൻ താരമായ ലൂക്കാസ് കാസ്‌ട്രോയെ സീരി എ ക്ലബായ കാഗ്ലിയാരി സ്വന്തമാക്കി. ചീവൊയിൽ നിന്നുമാണ് ഈ മധ്യ നിര താരത്തിനെ കാഗ്ലിയാരി ടീമിലെത്തിച്ചത്. ജൂൺ 2021 വരെയാണ് കാസ്‌ട്രോയുടെ കരാർ. അർജന്റീനയിലെ റേസിംഗ് ക്ലബ്ബിൽ കാസ്‌ട്രോയെ എത്തിച്ചത്…