Home Tags Lin Dan

Tag: Lin Dan

ബാഡ്മിന്റണ്‍ ഇതിഹാസം പടിയിറങ്ങുന്നു, കരിയറിന് അവസാനം കുറിച്ച് ലിന്‍ ഡാന്‍

രണ്ട് തവണ ഒളിമ്പിക്സ് ജേതാവും അഞ്ച് തവണ ലോക ബാഡ്മിന്റണ്‍ ജേതാവുമായി ലിന്‍ ഡാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ബാഡ്മിന്റണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമെന്ന വിലയിരുത്തപ്പെടുന്ന താരമാണ് ചൈനയുടെ 36 വയസ്സുകാരന്‍...

ഇതിഹാസം ലിന്‍ ഡാനിനെ വീഴ്ത്തി സായി പ്രണീത്, സൗരവ് വര്‍മ്മ പൊരുതി വീണു

രണ്ട് തവണ ഒളിമ്പിക്സ് ജേതാവും അഞ്ച് തവണ ലോക ചാമ്പ്യനുമായ ലിന്‍ ഡാനിനെതിരെ നേരിട്ടുള്ള ഗെയിമുകളില്‍ വിജയം നേടി ഇന്ത്യയുടെ സായി പ്രണീത്. ഇതുവരെ മൂന്ന് മത്സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യന്‍ താരത്തിന്റെ...

ഇതിഹാസ താരം ലിന്‍ ഡാനിനെ പുറത്താക്കി പ്രണോയ് മൂന്നാം റൗണ്ടിലേക്ക്

ലിന്‍ ഡാനിനെ മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടക്കി ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയം കരസ്ഥമാക്കി ഇന്ത്യയുടെ എച്ച് എസ് പ്രണോയ്. ആദ്യ ഗെയിം വിജയിച്ച് മത്സരത്തില്‍ നേരത്തെയുള്ള ആനുകൂല്യം പ്രണോയ് നേടിയെങ്കിലും ലിന്‍...

കശ്യപിനു വിജയം, ലിന്‍ ഡാനിനോട് കീഴടങ്ങി പ്രണോയ്

ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ആദ്യ റൗണ്ടില്‍ പാരുപ്പള്ളി കശ്യപിനു വിജയം. തായ്‍ലാന്‍ഡിന്റെ സുപ്പാന്യുവിനെയാണ് നേരിട്ടുള്ള ഗെയിമില്‍ ഇന്ത്യന്‍ താരം കീഴടക്കിയത്. 21-16, 21-15 എന്ന സ്കോറിനു 44 മിനുട്ടിനുള്ളില്‍ ഇന്ത്യന്‍ താരം...

പ്രീക്വാര്‍ട്ടറില്‍ ലിന്‍ ഡാന്‍, ക്വാര്‍ട്ടറില്‍ ടോബി പെന്റി, ശുഭാങ്കര്‍ ഡേ കുതിയ്ക്കുന്നു

ജര്‍മ്മനിയിലെ ബിഡബ്ല്യുഎഫ് ടൂര്‍ സൂപ്പര്‍ 100 ടൂര്‍ണ്ണമെന്റില്‍ ചരിത്ര വിജയങ്ങളുമായി ഇന്ത്യയുടെ ശുഭാങ്കര്‍ ഡേ. ഇന്നലെ പ്രീ ക്വാര്‍ട്ടറില്‍ ലിന്‍ ഡാനിനെ കീഴടക്കിയ താരം ഇന്ന് ലോക 43ാം നമ്പര്‍ താരം ടോബി...

ലിന്‍ ഡാനെ കീഴടക്കി കിഡംബി, ഇനി സമീര്‍ വര്‍മ്മയുമായി ക്വാര്‍ട്ടര്‍ പോര്

ആദ്യ ഗെയിം നഷ്ടമായ ശേഷം മികച്ച തിരിച്ചുവരവ് നടത്തി ഡെന്മാര്‍ക്ക് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ശ്രീകാന്ത് കിഡംബി. 18-21നു ആദ്യ ഗെയിമില്‍ പിന്നില്‍ പോയ ശേഷം 21-17, 21-15 എന്ന സ്കോറിനാണ്...

സായി പ്രണീത് മുന്നോട്ട്, ലിന്‍ ഡാനിനോട് സമീര്‍ വര്‍മ്മയ്ക്ക് തോല്‍വി

ബാഡ്മമിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ടില്‍ ജയം സ്വന്തമാക്കി ഇന്ത്യയുടെ സായി പ്രണീത്. സ്പെയിനിന്റെ ലൂയിസ് എന്‍റിക്വേയെ പരാജയപ്പെടുത്തിയാണ് പ്രണീത് ടൂര്‍ണ്ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. 21-18, 21-11 എന്ന സ്കോറിനായിരുന്നു സായി...

സമീര്‍ വര്‍മ്മയ്ക്കും ജയം, രണ്ടാം റൗണ്ടില്‍ എതിരാളി ലിന്‍ ഡാന്‍

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടിലേക്ക് കടന്ന് ഇന്ത്യയുടെ സമീര്‍ വര്‍മ്മ. ഇന്ന് നടന്ന മത്സരത്തില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വിയെ നേരിട്ടുള്ള ഗെയിമുകളിലാണ് താരം പരാജയപ്പെടുത്തിയത്. 39 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍...

ലിന്‍ ഡാനിനെ വീഴ്ത്തി ജയന്റ് കില്ലര്‍ പ്രണോയ്

വീണ്ടുമൊരു വമ്പന്‍ താരത്തെ കീഴടക്കി ഇന്ത്യയുടെ എച്ച് എസ് പ്രണോയ്. ബാഡ്മിന്റണ്‍ സര്‍ക്യൂട്ടില്‍ ജയന്റ് കില്ലര്‍ എന്നറിയപ്പെടുന്ന പ്രണോയ് ഇന്തോനേഷ്യ ഓപ്പണ്‍ ആദ്യ റൗണ്ട് പോരാട്ടത്തില്‍ ചൈനീസ് ഇതിഹാസ താരം ലിന്‍ ഡാനിനെയാണ്...

ലിന്‍ ഡാനിനോട് പരാജയം ഏറ്റുവാങ്ങി മറ്റൊരു ഇന്ത്യന്‍ താരം കൂടി

ചൈനീസ് താരം ലിന്‍ ഡാന്‍ ന്യൂസിലാണ്ട് ഓപ്പണ്‍ സെമിയില്‍. പ്രീക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം ലക്ഷ്യ സെന്നിന്റെ മികവിനെ മറികടന്ന് ക്വാര്‍ട്ടറിലെത്തിയ ലിന്‍ ഡാന്‍ ഇന്ന് നടന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളില്‍ ഇന്ത്യയുടെ സൗരവ്...

ലിന്‍ ഡാനിനോട് പൊരുതി തോറ്റ് ഇന്ത്യയുടെ പതിനാറു വയസ്സുകാരന്‍ ലക്ഷ്യ സെന്‍

ന്യൂസിലാണ്ട് ഓപ്പണില്‍ പോരാട്ട വീര്യം പുറത്തെടുത്ത് ഇന്ത്യയുടെ ലക്ഷ്യ സെന്‍. രണ്ട് തവണ ഒളിമ്പിക്സ് ചാമ്പ്യനും അഞ്ച് തവണ ലോക ചാമ്പ്യനുമായി ലിന്‍ ഡാനിനോട് പൊരുതി തോല്‍ക്കുകയായിരുന്നു ഇന്ത്യയുടെ പതിനാറു വയസ്സുകാരന്‍. മൂന്ന്...

ലിന്‍ ഡാനിനോട് പൊരുതി തോറ്റ് സൗരഭ് വര്‍മ്മ

ഇന്ത്യയുടെ സൗരഭ് വര്‍മ്മയ്ക്ക് ജപ്പാന്‍ ഓപ്പണില്‍ തോല്‍വി. ആദ്യ ഗെയിം നേടിയ ശേഷമാണ് ഇന്ത്യന്‍ താരം ബാഡ്മിന്റണ്‍ ഇതിഹാസം ലിന്‍ ഡാനിനോട് പരാജയപ്പെട്ടത്. ആദ്യ ഗെയിം 11-21 നു കൈവിട്ട ശേഷമാണ് ഡാന്‍...
Advertisement

Recent News