Tag: Lakshya Sen
ലോക ഒന്നാം നമ്പര്‍ താരത്തോട് പരാജയപ്പെട്ട് എച്ച് എസ് പ്രണോയ്, ലക്ഷ്യ സെന്നിന് വിജയം
ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലക്ഷ്യ സെന്നിന് രണ്ടാം റൗണ്ടില്‍ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ഫ്രാന്‍സിന്റെ തോമസ് റൗക്സലിനെയാണ് താരം പരാജയപ്പെടുത്തിയത്. 53 മിനുട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലായിരുന്നു...
രണ്ടാം റൗണ്ടില്‍ പൊരുതി കീഴടങ്ങി ലക്ഷ്യ സെന്‍
ഡെന്മാര്ക്ക് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ പൊരുതി തോറ്റ് ഇന്ത്യയുടെ ലക്ഷ്യ സെന്‍. ഇന്ന് നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ലോക റാങ്കിംഗില്‍ 37ാം നമ്പര്‍ താരം എച്ച്കെ വിട്ടിംഗസിനോടാണ് ലക്ഷ്യ കീഴടങ്ങിയത്. ആദ്യ...
കിഡംബിയ്ക്ക് വിജയം, രണ്ടാം റൗണ്ടിലേക്ക്
ഡെന്മാര്ക്ക് ഓപ്പണ്‍ രണ്ടാം റൗണ്ടിലേക്ക് കടന്ന് ശ്രീകാന്ത് കിഡംബി. 21-12, 21-18 എന്ന നിലയില്‍ നേരിട്ടുള്ള ഗെയിമുകളില്‍ ലോക 52ാം നമ്പര്‍ താരം ടോബി പെന്റിയെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് മുന്നോട്ട് നീങ്ങിയത്. കൊറോണ...
മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തോട് പൊരുതി വീണ് ലക്ഷ്യ സെന്‍
മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിക്ടര്‍ അക്സെല്‍സെന്നിനോട് പൊരുതി കീഴടങ്ങി ഇന്ത്യയുടെ ലക്ഷ്യ സെന്‍. ഇന്ന് ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ സിംഗിള്‍സിന്റെ രണ്ടാം റൗണ്ടിലാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. ഡെന്മാര്ക്ക് താരവും...
ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ കടന്നത് സിന്ധുവും ലക്ഷ്യ സെന്നും മാത്രം
ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ 2020ല്‍ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം റൗണ്ടിലേക്ക് എത്തിയത് പിവി സിന്ധുവും ലക്ഷ്യ സെന്നും മാത്രം. സിംഗിള്‍സില്‍ സൈന, ശ്രീകാന്ത് കിഡംബി, പാരുപ്പള്ളി കശ്യപ്, സായി പ്രണീത് എന്നിവര്‍ ആദ്യ...
കിഡംബിയ്ക്ക് കശ്യപിനെതിരെ ജയം, ലക്ഷ്യ സെന്‍ പുറത്ത്
സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ വിജയം കരസ്ഥമാക്കി ശ്രീകാന്ത് കിഡംബി. സഹ ഇന്ത്യന്‍ താരം പാരുപ്പള്ളി കശ്യപിനെതിരെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കിഡംബിയുടെ വിജയം. ആദ്യ ഗെയിം കൈവിട്ട...
ശ്രീകാന്ത് കിഡംബിയ്ക്ക് ആദ്യ റൗണ്ടില്‍ ജയം, രണ്ടാം റൗണ്ടില്‍ എതിരാളി കശ്യപ്
സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ വിജയം കരസ്ഥമാക്കി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. റഷ്യയുടെ വ്ലാഡിമിര്‍ മാല്‍കോവിനെ നേരിട്ടുള്ള ഗെയിമില്‍ 21-12, 21-11 എന്ന സ്കോറിനാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.
രണ്ടാം റൗണ്ടില്‍...
ഡച്ച് ഓപ്പണ്‍ വിജയം, റാങ്കിംഗില്‍ കുതിച്ചുയര്‍ന്ന് ലക്ഷ്യ സെന്‍
ഡച്ച് ഓപ്പണിലെ കിരീട ജയം ലക്ഷ്യ സെന്നിനെ തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിലേക്ക് ഉയര്‍ത്തി. 18 വയസ്സുകാരന് താരം 20 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കിംഗില്‍ തന്റെ ഏറ്റവും ഉയര്‍ന്ന റാങ്കായ 52ാം...
ഡച്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി ലക്ഷ്യ സെന്‍
തന്റെ കരിയറിലെ ആദ്യ ബിഡബ്ല്യുഎഫ് ടൂര്‍ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ലക്ഷ്യ സെന്‍. ലോക റാങ്കിംഗില്‍ 160ാം സ്ഥാനത്തുള്ള ജപ്പാന്റെ യുസൂക്കേ ഒനോഡേരയെ മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടക്കിയാണ് ഇന്ത്യന്‍ താരം തന്റെ...
ഡച്ച് ഓപ്പണ്‍ ഫൈനലില്‍ കടന്ന് ലക്ഷ്യ സെന്‍
സ്വീഡിഷ് താരം ഫെലിക്സ് ബുറെസ്ട്ഡെടിനെ കീഴടക്കി ഡച്ച് ഓപ്പണ്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ലക്ഷ്യ സെന്‍. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ലക്ഷ്യ ഫെലിക്സിനെ നേരിട്ടുള്ള ഗെയിമില്‍ കീഴടക്കിയാണ് ടൂര്‍ണ്ണമെന്റ് ഫൈനലില്‍...
റാങ്കിംഗില്‍ ഉയര്‍ന്ന് ചാടി ലക്ഷ്യ സെന്‍, കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലേക്ക്
ബെല്‍ജിയന്‍ ഇന്റര്‍നാഷണല്‍ ചലഞ്ച് ടൂര്‍ണ്ണമെന്റ് വിജയിച്ച ഇന്ത്യന്‍ താരം ലക്ഷ്യ സെന്നിന് ബാഡ്മിന്റണില്‍ വലിയ മുന്നേറ്റം. കഴിഞ്ഞാഴ്ചയാണ് ടൂര്‍ണ്ണമെന്റിലെ രണ്ടാം സീഡായ ഡെന്മാര്ക്കിന്റെ വിക്ടര്‍ സ്വെന്‍ഡെന്‍സെനിനെ ലക്ഷ്യ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി കിരീടം...
ഫൈനലില്‍ രണ്ടാം സീഡിനെ അട്ടിമറിച്ച് ലക്ഷ്യ സെന്‍
ബെല്‍ജിയന്‍ ഇന്റര്‍നാഷണല്‍ ചലഞ്ചില്‍ കിരീട നേട്ടവുമായി ഇന്ത്യയുടെ ലക്ഷ്യ സെന്‍. ഇന്ന് നടന്ന ഫൈനലില്‍ രണ്ടാം സീഡായ വിക്ടര്‍ സ്വെന്‍ഡെന്‍സെനിനെ അട്ടിമറിച്ചാണ് ലക്ഷ്യയുടെ ഈ സീസണിലെ ആദ്യ കിരീട നേട്ടം. ഡെന്മാര്ക്കിന്റെ 24...
ലക്ഷ്യ സെന്നിനെ മറികടന്ന് സൗരഭ് വര്‍മ്മ, പ്രണോയയ്ക്ക് വീണ്ടും പൊരുതി നേടിയ വിജയം
യോനക്സ് യുഎസ് ഓപ്പണിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സൗരഭ് വര്‍മ്മയും എച്ച് എസ് പ്രണോയ്യും. സൗരഭ് വര്‍മ്മ സഹ താരം ലക്ഷ്യ സെന്നിനെ മൂന്ന് ഗെയിം പോരാട്ടത്തില്‍ മറികടന്നപ്പോള്‍ പ്രണോയ് ദക്ഷിണ കൊറിയന്‍...
5 മാച്ച് പോയിന്റ് രക്ഷിച്ച ശേഷം വിജയം പിടിച്ചെടുത്ത് പ്രണോയ്, ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍...
യുഎസ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ അട്ടിമറി വിജയവുമായി എച്ച് എസ് പ്രണോയ്. ജപ്പാന്റെ യു ഇഗാരാഷിയ്ക്കെതിരെ അഞ്ച് മാച്ച് പോയിന്റുകള്‍ രക്ഷിച്ച ശേഷം തകര്‍പ്പന്‍ ജയമാണ് പ്രണോയ് സ്വന്തമാക്കിയത്. ആദ്യ ഗെയിം 21-23ന്...
പോളിഷ് ഐസി ഫൈനലിലെത്തി ലക്ഷ്യ സെന്‍
പോളിഷ് ഐസി ബാഡ്മിന്റണ്‍ ഫൈനലില്‍ എത്തി ഇന്ത്യയുടെ യുവ താരം ലക്ഷ്യ സെന്‍. ഇന്നലെ നടന്ന സെമി മത്സരത്തില്‍ ടോപ് സീഡ് ഗോര്‍ കൊയ്ലോയെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെന്‍ ഫൈനലിലേക്ക് കടന്നത്. മൂന്ന്...