Home Tags Krishnappa Gowtham

Tag: Krishnappa Gowtham

164 റണ്‍സിന് ദക്ഷിണാഫ്രിക്ക എ ഓള്‍ഔട്ട്, ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ലീഡിന് 35 റണ്‍സ്...

ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിലുള്ള ചതുര്‍ദിന മത്സരത്തിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 129/2 എന്ന നിലയില്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിനെ 164 റണ്‍സിന് അവസാനിപ്പിച്ചാണ് ഇന്ത്യ കരുത്തുറ്റ...

കൃഷ്ണപ്പ ഗൗതമിന് കരുതല്‍ താരമെന്ന് നിലയില്‍ ജലജ് സക്സേനയെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിന് വേണ്ടിയുള്ള ഇന്ത്യ എ ടീമില്‍ ജലജ് സക്സേനയെ ഉള്‍പ്പെടുത്തി. ടീമിലെ കൃഷ്ണപ്പ ഗൗതമിന് കരുതല്‍ താരമെന്ന നിലയില്‍ ആണ് സക്സേനയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍...

2020 ഐപിഎല്‍ നേടുവാന്‍ ഏറ്റവും മികച്ച സാധ്യത രാജസ്ഥാന്‍ റോയല്‍സിന് – ആകാശ് ചോപ്ര

2020 ഐപിഎല്‍ കിരീടം സ്വന്തമാക്കുവാനുള്ള ഏറ്റവും അധികം സാധ്യത രാജസ്ഥാന്‍ റോയല്‍സിനാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ലോക ക്രിക്കറ്റില്‍ ഈ ഫ്രാഞ്ചൈസിയിലെ താരങ്ങള്‍ പുറത്തെടുക്കുന്ന മികവാണ് ചോപ്രയെ ഈ...

ഡി വില്ലിയേഴ്സിനെതിരെ പന്തെറിയുകയെന്നതാണ് താന്‍ ഉറ്റുനോക്കുന്നത്

എബി ഡി വില്ലിയേഴ്സിനെതിരെ പന്തെറിയുക എന്നത് തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണെന്ന് പറഞ്ഞ് കൃഷ്ണപ്പ ഗൗതം. ഐപിഎല്‍ 2018ല്‍ 6.20 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ താരം 2017ല്‍ 2 കോടിയ്ക്ക് മുംബൈ...

ആദ്യ ദിനം കര്‍ണ്ണാടകയ്ക്ക് സ്വന്തം, കേരളത്തിനെതിരെ കൂറ്റന്‍ സ്കോര്‍

കര്‍ണ്ണാടക ക്രിക്കറ്റ് അസോസ്സിയേഷന്‍ സംഘടിപ്പിക്കുന്ന ഡോ.(ക്യാപ്റ്റന്‍).കെ.തിമ്മപ്പയ്യ മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ ദിവസം കേരളത്തിനെതിരെ മികച്ച സ്കോര്‍ കണ്ടെത്തി കര്‍ണ്ണാടക. ഇന്ന് മത്സരത്തിന്റെ ഒന്നാം ദിവസം കേരളം ടോസ് നേടി കര്‍ണ്ണാടകയോട് ബാറ്റ് ചെയ്യാന്‍...

ചെന്നൈയെ വീഴ്ത്തി ബട്‍ലര്‍, രാജസ്ഥാന്റെ ജയം ഒരു പന്ത് ശേഷിക്കെ

ജോസ് ബട്‍ലറുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് 4 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത് ജോസ്...

ഗൗതമും ഇഷ് സോധിയും വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു: രഹാനെ

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള വിജയത്തില്‍ ജോസ് ബട്‍ലറോടൊപ്പം തന്നെ നിര്‍ണ്ണായക പങ്കുവഹിച്ചത് കൃഷ്ണപ്പ ഗൗതമും ഇഷ് സോധിയുമെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിങ്ക്യ രഹാനെ. ഗെയിലിന്റെയും അശ്വിന്റെയും ഉള്‍പ്പെടെ രണ്ട് നിര്‍ണ്ണായക വിക്കറ്റുകളാണ്...

പഞ്ചാബിനെ വീഴ്ത്തി പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി രാജസ്ഥാന്‍

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ 158 റണ്‍സ് വിട്ടു നല്‍കാതെ വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. കൃത്യതയോടെ രാജസ്ഥാന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു 20 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 143...

വില്യംസണ് അര്‍ദ്ധ ശതകം, ഹൈദ്രാബാദിനെ ചെറുത്ത് നിര്‍ത്തി രാജസ്ഥാന്‍

രാജസ്ഥാന്‍ റോയല്‍സിന്റെ പതിവു കാഴ്ചയായ ക്യാച്ചുകള്‍ കൈവിടല്‍ ഈ മത്സരത്തിലും തുടര്‍ന്നപ്പോള്‍ അവസരം മുതലാക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. കെയിന്‍ വില്യംസണും അലക്സ് ഹെയില്‍സും തങ്ങള്‍ക്ക് ലഭിച്ച അവസരങ്ങള്‍ ഉപയോഗിച്ച് മികച്ച വ്യക്തിഗത സ്കോറുകള്‍...

സൂര്യകുമാര്‍ യാദവിന്റെ ക്യാച്ച് കളഞ്ഞു, ടീമിനെ വിജയിപ്പിച്ച് പകരം വീട്ടി കൃഷ്ണപ്പ ഗൗതം

ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവിന്റെ ക്യാച്ച് കൈവിട്ട് കളഞ്ഞപ്പോള്‍ കൃഷ്ണപ്പ ഗൗതം രാജസ്ഥാന്റെ സാധ്യതകളെയും കൈവിടുകയായിരുന്നു എന്നാണ് പലരും വിലയിരുത്തിയത്. 10.4 ഓവറില്‍ 100/1 എന്ന നിലയിലായിരുന്ന മുംബൈ ഇന്ത്യന്‍സ്. ഓവറിലെ...

ട്വിസ്റ്റുകളുടെ മത്സരത്തില്‍ കൃഷ്ണപ്പ ഗൗതം രാജസ്ഥാനെ വിജയിപ്പിച്ചു

സൂര്യകുമാര്‍ യാദവ്-ഇഷാന്‍ കിഷന്‍ കൂട്ടുകെട്ട് നല്‍കിയ തുടക്കം കൈമോശം വരുത്തി 168 റണ്‍സിന്റെ വിജയലക്ഷ്യം രാജസ്ഥാനു മുന്നില്‍ വെച്ച മുംബൈയെ 3 വിക്കറ്റുകള്‍ക്ക് കീഴടക്കി ആതിഥേയര്‍. മത്സരത്തിലേക്ക് തിരികെയെത്തിയ മുംബൈയില്‍ നിന്ന് മത്സരം തട്ടിയെടുത്തത്...

സവായ് മാന്‍സിംഗ് സ്റ്റേഡിയം കീഴടക്കി കൊല്‍ക്കത്ത

തുടര്‍ച്ചയായ 9 ഐപിഎല്‍ ജയങ്ങള്‍ക്ക് ശേഷം നാട്ടില്‍ പരാജയം ഏറ്റുവാങ്ങി രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്തയ്ക്ക് നല്‍കിയ 161 റണ്‍സ് വിജയ ലക്ഷ്യം സന്ദര്‍ശകര്‍ക്ക് 7 പന്തുകള്‍ ശേഷിക്കെ 7 വിക്കറ്റ് ജയം സ്വന്തമാക്കാനാകുകയായിരുന്നു....

കുറ്റന്‍ സ്കോര്‍ പിന്തുടരാനാകാതെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

രാജസ്ഥാനോട് 19 റണ്‍സ് തോല്‍വി വഴങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ സഞ്ജു സാംസണ്‍ പുറത്താകാതെ നേടിയ 92 റണ്‍സിന്റെ ബലത്തില്‍...

ജയത്തോടെ കര്‍ണ്ണാടക ഫൈനലിലേക്ക്, എതിരാളികള്‍ ഇന്ത്യ ബി

ഇന്ത്യ എ ടീമിനെതിരെ 65 റണ്‍സിന്റെ ജയം സ്വന്തമാക്കി വിജയ് ഹസാരെ ട്രോഫി ചാമ്പ്യന്മാരായ കര്‍ണ്ണാടക ദിയോദര്‍ ട്രോഫി ഫൈനലിലേക്ക് കടന്നു. ഇന്ത്യ എ രണ്ട് മത്സരങ്ങളും തോറ്റതോടെ ഇന്ത്യ ബി ഫൈനലില്‍...
Advertisement

Recent News