Browsing Tag

Kozhikode DCA XI

40 റണ്‍സിന് ഓള്‍ഔട്ട് ആയി കോഴിക്കോട് ഡിസിഎ, 7 വിക്കറ്റ് വിജയം നേടി പ്രതിഭ സിസി സെമിയിലേക്ക്

സെലസ്റ്റിയല്‍ ട്രോഫിയുടെ സെമി ഫൈനലില്‍ പ്രവേശിച്ച് പ്രതിഭ സിസി. ഇന്ന് നടന്ന മത്സരത്തില്‍ കോഴിക്കോട് ഡിസിഎ ടീമിനെതിരെ ആധികാരിക വിജയവുമായാണ് ടീം സെമിയില്‍ കടന്നത്. ആദ്യം ബാറ്റ് ചെയ്ത കോഴിക്കോട് 16.4 ഓവറില്‍ 40 റണ്‍സിന് ഓള്‍ഔട്ട്…