Home Tags Kochi Tuskers Kerala

Tag: Kochi Tuskers Kerala

അഞ്ച് ഡക്കുകള്‍, ഡല്‍ഹിയ്ക്ക് ഈ നാണക്കേട് രണ്ടാം തവണ

ഐപിഎലില്‍ ഏറ്റവും അധികം ഡക്ക് നേടുന്ന ടീം കൊച്ചി ടസ്കേഴ്സ് കേരളയാണെങ്കിലും ഏറ്റവും അധികം തവണ അഞ്ചോ അതിലധികമോ താരങ്ങള്‍ ടീമില്‍ ഡക്ക് ആവുന്നത് അത് ഡല്‍ഹിയാണ്. ഇന്നലെ മൊഹാലിയില്‍ കിംഗ്സ് ഇലവന്‍...

ബിസിസിഐയോട് 100 കോടി അടയ്ക്കുവാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി

ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഓഫ് ക്രിക്കറ്റ് ഇന്‍ ഇന്ത്യയോടെ ഉടനടി 100 കോടി രൂപ അടയ്ക്കുവാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. 2011ല്‍ കൊച്ചി തസ്കേഴ്സ് കേരളയെ പുറത്താക്കിയ നടപടിയുടെ നഷ്ടപരിഹാരമായ തുകയടുെ ഒരു...

ബിസിസിഐ കൊച്ചി തസ്കേഴ്സിനു 850 കോടി നല്‍കണം

ഐപിഎലില്‍ നിന്ന് പുറത്താക്കിയതിനു നഷ്ടപരിഹാരമായി കൊച്ചി തസ്കേഴ്സ് കേരളയ്ക്ക് 850 കോടി രൂപ നഷ്ടപരിഹാരമായി നല്‍കുവാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ട് ആര്‍ബിട്രേഷന്‍ പാനല്‍. കൊച്ചിയ്ക്ക് തുക കൊടുക്കുകയല്ലാതെ വേറെ മാര്‍ഗമൊന്നുമില്ല എന്നാണ് ഇപ്പോള്‍ ബിസിസിഐ...

കൊച്ചി ടസ്കേഴ്സ് : ലോധ കമ്മീഷനെ സമീപിക്കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി ടസ്കേഴ്സ് കേരളയെ ഐപിഎല്‍ 2018 സീസണില്‍ ഉള്‍പ്പെടുത്തണമെന്ന പൊതു താല്പര്യ ഹര്‍ജ്ജിയില്‍ ആര്‍എം ലോധ നയിക്കുന്ന മൂന്നംഗ ലോധ കമ്മിറ്റിയെ സമീപിക്കാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശം. ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതില്‍ വൈക്ലബ്യം...

ടസ്കേഴ്സിനു നക്കാപിച്ച നല്‍കി ഒതുക്കുവാനുള്ള ശ്രമങ്ങളുമായി ബിസിസിഐ

ആറു വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ കൊച്ചി ടസ്കേഴ്സുമായി കോടതിയ്ക്ക് പുറത്തൊരു ഒത്തുതീര്‍പ്പിനു ശ്രമിച്ച് ബിസിസിഐ. ഐപിഎലില്‍ വിവോയുമായി പുതിയ കരാര്‍ ഉറപ്പിച്ച അന്ന് തന്നെയാണ് ബിസിസിഐ അനുനയ ശ്രമമായി കൊച്ചി ടീമിനെ സമീപിച്ചിരിക്കുന്നത്....
Advertisement

Recent News