Browsing Tag

Kimi Raikkonen

ഇറ്റലിയിലും ഒന്നാമനായി ഹാമിള്‍ട്ടണ്‍

കിമി റൈക്കണന്‍ പോള്‍ പൊസിഷനില്‍ മത്സരം ആരംഭിച്ച ഇറ്റാലിയന്‍ ഗ്രാന്‍ഡ്പ്രീയില്‍ വിജയം പിടിച്ചെടുത്ത് മെഴ്സിഡെസിന്റെ ലൂയിസ് ഹാമിള്‍ട്ടണ്‍. യോഗ്യത റൗണ്ടില്‍ F1 ചരിത്രത്തിലെ തന്നെ വേഗതയേറിയ സമയം കണ്ടെത്തിയ റൈക്കണനിനെ രണ്ടാം സ്ഥാനത്തേക്ക്…

റൈക്കണെന്റെ ഇടി തകര്‍ത്തത് ഹാമിള്‍ട്ടണിന്റെ സ്വപ്നങ്ങളെ, ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീയില്‍ വിജയം…

തുടര്‍ച്ചയായ ആറാം ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീ കിരീടമെന്ന ലൂയിസ് ഹാമിള്‍ട്ടണിന്റെ മോഹങ്ങളെ ഇടിച്ച് നശിപ്പിച്ച് കിമി റൈക്കണന്‍. റേസിന്റെ തുടക്കത്തില്‍ തന്നെ നടന്ന ഇടിയില്‍ നിന്ന് കരകയറി ഹാമിള്‍ട്ടണ്‍ റേസ് പുനരാരംഭിച്ചുവെങ്കിലും സെബാസ്റ്റ്യന്‍…

ഓസ്ട്രിയയില്‍ റെഡ്ബുള്ളിന്റെ വെര്‍സ്റ്റാപ്പന് വിജയം, ഫെരാരിയ്ക്കും പോഡിയം ഫിനിഷ്

ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ കിരീടം സ്വന്തമാക്കി റെഡ്ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പന്‍. മെഴ്സിഡേസ് ഡ്രൈവര്‍മാര്‍ തങ്ങളുടെ റേസ് കാറിന്റെ പ്രശ്നം മൂലം റിട്ടയര്‍ ചെയ്ത മത്സരത്തില്‍ വെര്‍സ്റ്റാപ്പനു പിന്നിലായി ഫെരാരി ഡ്രൈവര്‍മാരായ കിമി…

അസര്‍ബൈജാനില്‍ ഹാമിള്‍ട്ടണ്‍, കൂട്ടിയിടില്‍ മത്സരത്തില്‍ നിന്ന് പുറത്തായി റെഡ് ബുള്‍

റെഡ് ബുള്‍ കാറുകള്‍ തമ്മിലുള്ള കൂട്ടിയിടിയും സഹ ഡ്രൈവര്‍ വാള്‍ട്ടേരി ബോട്ടാസ് ടയര്‍ പഞ്ചര്‍ ആയി റേസില്‍ നിന്ന് പിന്മാറേണ്ടി വന്നതും അനുകൂല്യമായി എടുത്ത് അസര്‍ജൈബാനില്‍ ഹാമിള്‍ട്ടണ് വിജയം. പോള്‍ പൊസിഷനില്‍ നിന്ന് റേസ് ആരംഭിച്ച സെബാസ്റ്റ്യന്‍…

ഹംഗറിയില്‍ ഫെറാറിയുടെ ആധിപത്യം

2017 ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ഫെറാറിയുടെ ആധിപത്യം. ഒന്നും രണ്ടും സ്ഥാനം സ്വന്തമാക്കിയ ഫെറാറിയുടെ ഡ്രൈവര്‍മാരുടെ തൊട്ടു പിന്നിലായി മൂന്ന്, നാല് സ്ഥാനം സ്വന്തമാക്കി മെഴ്സിഡസ് ടീമും ഫിനിഷ് ചെയ്തു. സെബാസ്റ്റ്യന്‍ വെറ്റലും, കിമി റൈക്കണനും…

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീ ലൂയിസ് ഹാമിള്‍ട്ടണ്‍ വിജയി, വെറ്റല്‍ ഏഴാമത്

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീയില്‍ ലൂയിസ് ഹാമിള്‍ട്ടണ്‍ വിജയി. വാള്‍ട്ടേരി ബോട്ടാസ് രണ്ടാമതും ഫെരാരിയുടെ കിമി റൈക്കണന്‍ മൂന്നാമതും ഫിനിഷ് ചെയ്തു. ഇത് അഞ്ചാം തവണയാണ് ലൂയിസ് ഹാമിള്‍ട്ടണ്‍ ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീ വിജയി ആവുന്നത്. സില്‍വര്‍…

മൊണാക്കോ ഗ്രാന്‍ഡ്പ്രീ പോള്‍ പൊസിഷനില്‍ ഐസ് മാന്‍

2008 ലെ ഫ്രഞ്ച് ഗ്രാന്‍ഡ് പ്രീയ്ക്ക് ശേഷം ആദ്യമായൊരു പോള്‍ പൊസിഷനുമായി ഫെരാരിയുടെ 'ഐസ് മാന്‍' കിമി റൈക്കണന്‍. ഫെരാരിയുടെ തന്നെ സെബാസ്റ്റ്യന്‍ വെറ്റലിനാണ് രണ്ടാം സ്ഥാനം. മെഴ്സിഡസിന്റെ വാള്‍ട്ടേരി ബോട്ടാസ് മൂന്നാമതായി നാളെ…