Browsing Tag

Khulna

ബംഗ്ലാദേശിന്റെ മുന്‍ ടെസ്റ്റ് താരത്തിന് വിലക്ക്, കുറ്റം സഹതാരത്തെ കൈയ്യേറ്റം ചെയ്തത്

ബംഗ്ലാദേശിന്റെ മുന്‍ ടെസ്റ്റ് പേസര്‍ ഷഹാദത്ത് ഹൊസൈനെ വിലക്കി ബോര്‍ഡ്. നാഷണല്‍ ക്രിക്കറ്റ് ലീഗില്‍ ധാക്കയും ഖുല്‍നയും തമ്മിലുള്ള മത്സരത്തില്‍ അറാഫത്ത് സണ്ണിയെ കൈയ്യേറ്റം ചെയ്തതിനാണ് ഷഹാദത്തിനെതിരെ നടപടി. ഷഹാദത്തിന് പന്തിന്റെ ഒരു സൈഡ് ഷൈന്‍…