Browsing Tag

Kerala Games

കേരള ഗെയിംസ് ടേബിള്‍ ടെന്നീസ് വിജയികളായി സോഹവും പ്രണതിയും

ഒന്നാമത് കേരള ഗെയിംസ് ടേബിള്‍ ടെന്നീസ് പുരുഷ - വനിത സിംഗിള്‍സ് ചാമ്പ്യന്മാരായി സോഹം ഭട്ടാചാര്യയും പ്രണതി പി നായരും. ടീം ചാമ്പ്യന്‍ഷിപ്പിൽ പുരുഷന്മാരിൽ ആലപ്പുഴയും വനിത വിഭാഗത്തിൽ എറണാകുളും ആണ് ജേതാക്കളായത്. പുരുഷ വിഭാഗം ടീം…