Browsing Tag

Karman Thandi

കാനഡയിൽ കിരീടം നേടി കർമൻ, ഓസ്ട്രേലിയൻ ഓപ്പൺ യോഗ്യത റൗണ്ടിലേക്ക് അടുത്ത്

ഇന്ത്യൻ താരം കർമൻ തന്തി കാനഡയി നടന്ന ITF W60 സഗ്നി ഓപ്പൺ കിരീടം സ്വന്തമാക്കി. ഫൈനലിൽ കനേഡിയൻ താരം കാതറിൻ സെബോവിനെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് കർമൻ പരാജയപ്പെടുത്തിയത്. 3-6, 6-4, 6-3 എന്നായിരുന്നു സ്കോർ. സാനിയ മിർസക്ക് ശേഷം…