Browsing Tag

Kadarali Sevens

കാദറലി സെവൻസിന് ഇന്ന് ദുബൈയിൽ കിക്കോഫ്

പെരിന്തൽമണ്ണയിൽ അഞ്ച് ദശകങ്ങളായി നടക്കുന്ന കാദറലി സെവൻസ് ടൂർണമെന്റ് ഇത്തവണ നടക്കുന്നത് അങ്ങ് ദുബൈയിൽ ആണ്. ഇന്ന് ദുബൈയിൽ ടൂർണമെന്റിന് കിക്കോഫ് ആകും. ദുബൈയിലെ മിർദിഫ് സ്റ്റേഡിയത്തിലും, സ്റ്റാർവില്ല സ്കൂളിലെ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങൾ…