Browsing Tag

Jemimah Rodrigues

ജെമിമ റോഡ്രിഗസ് ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിനായി കളിക്കും

ഇന്ത്യൻ വനിതാ ദേശീയ ടീം താരം ജെമീമ റോഡ്രിഗ അടുത്ത സീസൺ വനിതാ ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിനായി കളിക്കും.ഒക്ടോബറിൽ ആണ് വനിതാ ബിഗ് ബാഷ് ലീഗാരംഭിക്കുന്നത്. ഇന്ത്യ ബാറ്റർ ജെമിമ റോഡ്രിഗസ് മെൽബൺ സ്റ്റാർസിനായി കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ്.…

കൂറ്റന്‍ സ്കോര്‍ നേടി ട്രെയിൽബ്ലേസേഴ്സ്, മേഘനയ്ക്കും റോഡ്രിഗസിനും അര്‍ദ്ധ ശതകങ്ങള്‍

വനിത ടി20 ചലഞ്ചിൽ കൂറ്റന്‍ സ്കോര്‍ നേടി ട്രെയിൽബ്ലേസേഴ്സ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ടീം 190/5 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. 47 പന്തിൽ 73 റൺസ് നേടിയ സബിനേനി മേഘനയും 66 റൺസ് നേടിയ ജെമീമ റോഡ്രിഗസും ആണ് ടീമിനായി തിളങ്ങിയത്.…

സ്മൃതി മന്ദാനയെ റീട്ടെയിൻ ചെയ്ത് സത്തേൺ ബ്രേവ്, ജെമീമ നോർത്തേൺ സൂപ്പർ ചാർജേഴ്സിൽ

ദി ഹണ്ട്രെഡിന്റെ 2022 സീസണിനുള്ള റീട്ടെയിന്‍ ചെയ്യുന്ന താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടു. ഗ്ലെന്‍ മാക്സ്വെൽ , ഫാഫ് ഡു പ്ലെസി, സ്മൃതി മന്ഥാന തുടങ്ങി ഒട്ടനവധി താരങ്ങളെയാണ് അതാത് ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയത്. ഇന്ത്യന്‍ താരം ജെമീമയും…

വനിത ലോകകപ്പ് ടീം പ്രഖ്യാപിച്ച് ഇന്ത്യ, ജെമീമയ്ക്ക് ടീമിലിടം ഇല്ല

ഇന്ത്യയുടെ വനിത ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ ടീമിൽ സ്ഥാനം ലഭിയ്ക്കാതെ ജെമീമ റോഡ്രിഗസും ശിഖ പാണ്ടേയും. ലോകകപ്പിനും ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുമുള്ള ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂസിലാണ്ടിൽ ഫെബ്രുവരി…

ജെമീമയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ റെനഗേഡ്സിന് വിജയം, തണ്ടറിനായി പൊരുതി നോക്കി സ്മൃതി

ഇന്ത്യന്‍ താരങ്ങളായ ജെമീമ റോഡ്രിഗസും സ്മൃതി മന്ഥാനയും അവരവരുടെ ടീമുകള്‍ക്കായി തിളങ്ങിയ മത്സരത്തിൽ സിഡ്നി തണ്ടറിനെതിരെ തകര്‍പ്പന്‍ വിജയം നേടി മെൽബേൺ റെനഗേഡ്സ്. 9 റൺസിന്റെ വിജയമാണ് മെൽബേൺ റെനഗേഡ്സ് നേടിയത്. 75 റൺസുമായി പുറത്താകാതെ നിന്ന…

ഇന്ത്യയുടെ മിന്നും ബാറ്റിംഗ് പ്രകടനത്തിന് ശേഷം മഴ, ആദ്യ ടി20 ഉപേക്ഷിച്ചു

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ 15.2 ഓവറിൽ 131/4 എന്ന നിലയിൽ കളി മഴ തടസ്സപ്പെടുത്തിയപ്പോള്‍ ആദ്യ ടി20 ഉപേക്ഷിച്ചു. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്മൃതി മന്ഥാനയും(17)…

ബിഗ് ബാഷിലേക്ക് ജെമീമയും എത്തുന്നു

വനിത ബിഗ് ബാഷ് ലീഗിൽ ഇന്ത്യയുടെ ജെമീമ റോഡ്രിഗസും എത്തുന്നു. 21 വയസ്സുള്ള താരം അടുത്തിടെ നടന്ന ദി ഹണ്ട്രെഡിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് മെല്‍ബേൺ റെനഗേഡ്സ് ആണ് ജെമീമയെ ടീമിലേക്ക് എത്തിചിരിക്കുന്നത്. വനിതകളുടെ ദി…

സൂപ്പര്‍ചാര്‍ജേഴ്സിന് വിജയം, വീണ്ടും മികവ് പുലര്‍ത്തി ജെമീമ റോഡ്രിഗസ്

ദി ഹണ്ട്രെഡിൽ ഇന്നലെ നടന്ന മത്സരത്തിൽ ട്രെന്റ് റോക്കറ്റ്സിനെതിരെ മികച്ച വിജയം നേടി നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ടീം 100 പന്തിൽ 149/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 41 പന്തിൽ 60 റൺസ് നേടിയ ജെമീമ റോഡ്രിഗസും 13 പന്തിൽ 31 റൺസ്…

ജെമീമ റോഡ്രിഗസും ദി ഹണ്ട്രഡിലേക്ക്

ഇന്ത്യൻ യുവ താരം ജെമീമ റോഡ്രിഗസ് ദി ഹണ്ട്രഡിൽ കളിക്കും. നോർത്തേൺ സൂപ്പർചാർജേഴ്സിന് വേണ്ടിയാകും താരം കളിക്കുക. ദി ഹണ്ട്രഡിന്റെ ഉദ്ഘാടന സീസണ ജൂലൈ 21ന് ആണഅ ആരംഭിക്കുന്നത്. 100 ബോൾ ടൂർണ്ണമെന്റിൽ എട്ട് വീതം പുരുഷ - വനിത ടീമുകൾ ആണ്…

ഹര്‍ലീന്‍ ഡിയോളിന് അര്‍ദ്ധ ശതകം, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടി20യില്‍ 130 റണ്‍സ് നേടി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ന് ആദ്യ ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത് 130 റണ്‍സ് നേടി ഇന്ത്യ. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഹര്‍ലീന്‍ ഡിയോള്‍ നേടിയ 52 റണ്‍സിനൊപ്പം ജെമീമ റോഡ്രിഗസ്(30), ഷഫാലി…