Browsing Tag

Jan Frylinck

രണ്ട് റൺസ് നേടിയപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടം, അവിടെ നിന്ന് നൂറ് കടന്ന് സ്കോട്‍ലാന്‍ഡ്

നമീബിയയ്ക്കെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് സ്കോട്‍ലാന്‍ഡ്. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന സ്കോട്‍ലാന്‍ഡിന് മൂന്ന് വിക്കറ്റാണ് സ്കോര്‍ ബോര്‍ഡിൽ 2 റൺസുള്ളപ്പോള്‍ നഷ്ടമായത്. അവിടെ നിന്ന് 20 ഓവര്‍…