Tag: Jake Ball
ടോം കറന് പകരക്കാരനെ പ്രഖ്യാപിച്ച് സിഡ്നി സിക്സേഴ്സ്
ബിഗ് ബാഷില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്ന് അറിയിച്ച ഇംഗ്ലണ്ട് താരം ടോ കറന് പകരം താരത്തെ കണ്ടെത്തി സിഡ്നി സിക്സേഴ്സ്. നോട്ടിംഗാഷയര്‍ പേസര്‍ ജേക്ക് ബോള്‍ ആണ് ടോം കറന്റെ പകരക്കാരനായി സിഡ്നി...
നോട്ടിംഗാംഷയറുമായി കരാര്‍ പുതുക്കി ജേക്ക് ബാള്‍
നോട്ടിംഗാംഷയറുമായി പുതിയ കരാറില്‍ ഏര്‍പ്പെട്ട് ജേക്ക് ബാള്‍. 3 വര്‍ഷത്തെ പുതിയ കരാര്‍ ഒപ്പുവെച്ചത് വഴി താരം 2021 വരെ കൗണ്ടിയില്‍ തുടരും. കൗണ്ടിയില്‍ മികച്ച ഫോം തുടരുന്ന താരം 6 മത്സരങ്ങളില്‍...
ജേക്ക് ബാള്‍ ഇംഗ്ലണ്ട് ടീമില്‍
ക്രിസ് വോക്സിനു കരുതലെന്ന നിലയില്‍ ഓസ്ട്രേലിയന്‍ ഏകദിന ടീമിലേക്ക് ഇംഗ്ലണ്ട് താരം ജേക്ക് ബാളിനെ ഉള്‍പ്പെടുത്തി. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ വോക്സിന്റെ സേവനം സ്കോട്ലാന്ഡ് ഏകദിനത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പാകുകയും ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയില്‍ താരം...
ജേക്ക് ബാളിനു ബാക്കപ്പായി ജോര്‍ജ്ജ് ഗാര്‍ട്ടണ്‍
പരിക്കേറ്റ ഇംഗ്ലണ്ട് പേസ് ബൗളര്‍ ജേക്ക് ബാളിനു ബാക്കപ്പായി ജോര്‍ജ്ജ് ഗാര്‍ട്ടണെ ആഷസ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനുമായുള്ള സന്നാഹ മത്സരത്തിനിടെയാണ് ജേക്ക് ബാളിനു പരിക്കേറ്റത്. സ്കാനുകള്‍ക്ക് ശേഷം കുറഞ്ഞത്...
ഇംഗ്ലണ്ടിനു തലവേദനയായി വീണ്ടും പരിക്ക്
ആഷസ് ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കേ ഇംഗ്ലണ്ടിനു തലവേദനയായി പരിക്ക്. സ്റ്റീവന്‍ ഫിന് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതിനു തൊട്ടുപിന്നാലെ ജേക്ക് ബാളിനു പരിക്കേറ്റതായാണ് വാര്‍ത്ത. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരെയുള്ള സന്നാഹ മത്സരത്തിനിടെയാണ് ജേക്ക് ബാളിനു...
ചാമ്പ്യന്‍സ് ട്രോഫി സെമി ഉറപ്പിച്ച് ആതിഥേയര്‍
ന്യൂസിലാണ്ടിനെതിരെ മികച്ച വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. 87 റണ്‍സിനാണ് ഇംഗ്ലണ്ട് തങ്ങളുടെ ഗ്രൂപ്പ് എ മത്സരത്തില്‍ കീവികളെ തകര്‍ത്തത്. വിജയത്തോടു കൂടി ചാമ്പ്യന്‍സ് ട്രോഫി സെമി ഉറപ്പിക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറി....
ലോര്‍ഡ്സില്‍ ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക
ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക. ആദ്യമായാണ് ലോര്‍ഡ്സില്‍ ഒരു ഏകദിന വിജയം ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 153 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ലക്ഷ്യം 3 വിക്കറ്റ്...