Browsing Tag

Jackson Cleatus

ശതകം ശീലമാക്കി ജാക്സണ്‍ ക്ലീറ്റസ്, സഫയറിനു 128 റണ്‍സ് ജയം

ബെനിക്സ് സിസിയ്ക്കെതിരെ 128 റണ്‍സ് വിജയം സ്വന്തമാക്കി സഫയര്‍ സിസി. ഇന്ന് നടന്ന സെലസ്റ്റിയല്‍ ട്രോഫി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച സഫയറിനു വേണ്ടി ജാക്സണ്‍ ക്ലീറ്റസ് തകര്‍പ്പന്‍ ശതകം നേടുകയായിരുന്നു. അക്കൗണ്ട് തുറക്കുന്നതിനു…