Browsing Tag

ITF W100

ചൈനയില്‍ മുന്നേറി അങ്കിത റെയ്‍ന

ചൈനയിലെ സൂഷൗില്‍ നടക്കുന്ന ഐടിഎഫ് ഡബ്ല്യു 100 ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി ഇന്ത്യന്‍ താരം അങ്കിത റെയ്‍ന. മൂന്ന് സെറ്റ് പോരാട്ടത്തിന് ശേഷമാണ് ഹാന്യു ഗുവോയോട് അങ്കിത വിജയം കുറിച്ചത്. ആദ്യ സെറ്റില്‍ ഇന്ത്യന്‍ താരം…