Browsing Tag

International Jumps Meet

ഗ്രീസിലെ അന്താരാഷ്ട്ര ജംപ്സ് മീറ്റിൽ സ്വര്‍ണ്ണ നേട്ടവുമായി മുരളി ശ്രീശങ്കര്‍

ഗ്രീസിൽ നടക്കുന്ന ഇന്റര്‍നാഷണൽ ജംപ്സ് മീറ്റിലെ ലോംഗ് ജംപി വിഭാഗത്തിൽ സ്വര്‍ണ്ണ നേട്ടവുമായി ഇന്ത്യയുടെ മുരളി ശ്രീശങ്കര്‍. 8.31 മീറ്റര്‍ ദൂരം ചാടി ശ്രീശങ്കര്‍ സ്വീഡന്റെ തോബിയാസ് മോണ്ടലര്‍(8.27 മീറ്റര്‍) ഫ്രാന്‍സിന്റെ ജൂലസ് പോമ്മറി(8.17)…