Browsing Tag

Iniesta

ജപ്പാനിലെ അരങ്ങേറ്റ മത്സരത്തിൽ പരാജയമറിഞ്ഞ് ഇനിയേസ്റ്റ

സ്പാനിഷ് ഇതിഹാസം ഇനിയേസ്റ്റ ജപ്പാനിൽ പരാജയത്തോടെ തുടക്കം. ജാപ്പനീസ് ക്ലബായ വിസെൽ കോബെയ്ക്ക് വേണ്ടി ഇറങ്ങിയ ഇനിയേസ്റ്റയും കൂട്ടരും ഏകപക്ഷീയമായ മൂന്നു ഗോളിന്റെ പരാജയമാണ് ഏറ്റു വാങ്ങിയത്. ഷോണാൻ ബെല്ൽമാരെയാണ് കോബെയെ പരാജയപ്പെടുത്തിയത്. സ്പാനിഷ്…

ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഇനിയേസ്റ്റ ജപ്പാനിൽ

ബാഴ്‌സലോണയുടെ ഇതിഹാസതാരം ആന്ദ്രെ ഇനിയെസ്റ്റ ജപ്പാനിലെത്തി. താരരാജാവിന്റെ പുതിയ ക്ലബായ വിസല്‍ കോബിൽ എട്ടായിരത്തിലധികം വരുന്ന ആരാധകരാണ് കാത്ത് നിന്നത്. ഹർഷാരവങ്ങളുമായി തങ്ങളുടെ ഹോം ഗ്രൗണ്ടിലെത്തിയ താരത്തെ അവർ സ്വീകരിച്ചു. ബാഴ്സയുടെ സ്പോണ്സർ…

കാത്തിരിപ്പിന് അവസാനം, ഇനിയെസ്റ്റ ജപ്പാനിലേക്ക്

ആന്ദ്രെ ഇനിയെസ്റ്റ ജപ്പാൻ ക്ലബ്ബായ വിസെ കൊബേക്ക് കളിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. താരം തന്നെയാണ് തന്റെ ജപ്പാൻ യാത്രയെ കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചത്. എങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.…

ഇനിയേസ്റ്റക്ക് ആദരമായി ഇൻഫിനിറ്റി ഷർട്ടുകളുമായി ബാഴ്‌സലോണ

ക്യാപ്റ്റൻ ഇനിയേസ്റ്റക്ക് ആദരസൂചകമായി ലാ ലിഗ ചാമ്പ്യന്മാരായ ബാഴ്‌സലോണ ഇൻഫിനിറ്റി ഷർട്ടുകൾ പുറത്തിറക്കി. ബാഴ്‌സയോടൊപ്പം ലാ ലീഗയിലെ അവസാന മത്സരം കളിക്കാൻ ഇരിക്കെയാണ് ആദര സൂചകമായി കാറ്റലൻ ക്ലബ് സ്പെഷ്യൽ ഷർട്ടുകൾ പുറത്തിറക്കിയത്. ഷർട്ടിനു…

ക്ലാസിക്കോ ഷർട്ട് റാമോസിന് സമ്മാനിച്ച് ഇനിയേസ്റ്റ

റയൽ മാഡ്രിഡ് നായകനായ സെർജിയോ റാമോസിന് തന്റെ അവസാന ക്ലാസിക്കോ ഷർട്ട് ഇനിയേസ്റ്റ സമ്മാനിച്ചു. സെർജിയോ റാമോസ് ട്വിറ്ററിലൂടെയാണ് ആരാധകരോട് ഈ വിവരം പങ്കു വെച്ചത്. സ്പാനിഷ് ദേശീയ ടീമിലെ സഹതാരമായ റാമോസിന് "To my friend Sergio, for the many moments…

മികച്ചവനാവാൻ ഇനിയേസ്റ്റക്ക് ബലോൺ ഡി ഓർ ആവശ്യമില്ല: റൊണാൾഡോ

ഫുട്ബോൾ ലോകത്ത് മികച്ചവനായി പരിഗണിക്കാൻ ഇനിയേസ്റ്റക്ക് ബലോൺ ഡി ഓർ ആവശ്യമില്ലെന്നും അല്ലാതെ തന്നെ ഇനിയേസ്റ്റ മികച്ച താരമാണെന്നും ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ. റയൽ മാഡ്രിഡ് - ബയേൺ മ്യൂണിക് മത്സരത്തിന് മുന്നോടിയായുള്ള ടെലിവിഷൻ അഭിമുഖത്തിലാണ്…

കിരീട പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ എഴുതി തള്ളാനാവില്ല: ഇനിയേസ്റ്റ

ലാ ലീഗ കിരീട പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ എഴുതി തള്ളുന്നില്ലെന്ന് ബാഴ്‌സലോണ താരം ഇനിയേസ്റ്റ. ഫുട്ബോളിൽ എന്തും സംഭവിക്കാമെന്നും ബാഴ്‌സലോണ തുടർച്ചയായി 3 മത്സരം തോറ്റാൽ റയൽ മാഡ്രിഡുമായുള്ള ലീഡ് കുറയുമെന്നും ഇനിയേസ്റ്റ പറഞ്ഞു. ഫുട്ബോളിൽ…