Browsing Tag

Indian Super League

കേരള ബ്ലാസ്റ്റേഴ്സ് റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയുമായി സൗഹൃദ മത്സരം കളിക്കും

കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസണിൽ ഒരു സൗഹൃദ മത്സരം കൂടെ കളിക്കും എന്ന് ഉറപ്പ് ആയി. ഈ മാസം അവസാനം ഐ ലീഗ് ക്ലബായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. സെപ്റ്റംബർ 30നാകും മത്സരം. കളി കൊച്ചിയിൽ വെച്ചാകും നടക്കുക. ഐ എസ്…

പ്രീസീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഒരു വിജയം കൂടെ, അപോസ്തൊലിസിന് ഹാട്രിക്ക്

പ്രീസീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു വിജയം കൂടെ. ഇന്ന് എറണാകുളം പനമ്പിള്ളി നഗറിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ തന്നെ റിസേർവ്സ് ടീമിനെ ആണ് നേരിട്ടത്. ഒന്നിനെതിരെ എട്ടു ഗോളുകളുടെ വിജയം കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീം…

ഐ എസ് എൽ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം, പ്രൊമോ എത്തി | Exclusive Video

ഐ എസ് എസ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളൂ. ഇതിനു മുന്നോടിയായി ഇന്ന് സീസൺ പ്രൊമോ വീഡിയോ ഐ എസ് എൽ പുറത്ത് ഇറക്കി. ഐ എസ് എൽ ക്ലബുകളിലെ പ്രധാന താരങ്ങളെ അണിനിരത്തി ആണ് ഒരു മിനുട്ടിനടുത്ത് മാത്രം ദൈർഘ്യം ഉള്ള പ്രൊമോ…

ചൂടപ്പം പോലെ ടിക്കറ്റുകൾ തീരുന്നു, കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ആദ്യ മത്സരം ഹൗസ്ഫുൾ ഉറപ്പ്

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ അവരുടെ ക്ലബിന്റെ കൊച്ചിയിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ടിക്കറ്റുകളിൽ ഭൂരിഭാഗവും 24 മണിക്കൂർ ആകും മുമ്പ് തീർന്നു കഴിഞ്ഞു. ഇന്നലെ രാത്രി ടിക്കറ്റ് എത്തി മിനുട്ടുകൾക്ക് അകം ഈസ്റ്റ്…

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ആദ്യ മത്സരത്തിന്റെ ടിക്കറ്റ് എത്തി, 299രൂപ മുതൽ ടിക്കറ്റുകൾ

ഐ എസ് എൽ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്ന് പുറത്ത് വിട്ടു. ഈസ്റ്റ് ബംഗാളിനെ ആണ് ഒക്ടോബർ 7ന് നടക്കുന്ന ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആണ്…

എഫ് സി ഗോവ ഐ എസ് എൽ സീസണായുള്ള ഹോം ജേഴ്സി പുറത്ത് വിട്ടു

എഫ്‌ സി ഗോവ 2022-23 സീസണിലേക്കുള്ള തങ്ങളുടെ ഔദ്യോഗിക ഹോം ജേഴ്‌സി പുറത്തിറക്കി. ക്ലബ്ബിന്റെ ആരാധകർക്കായി സമർപ്പിച്ചു കൊണ്ടാണ് ജേഴ്സി ഗോവ ഇന്ന് അവതരിപ്പിച്ചത്. ഫട്ടോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മടങ്ങി എത്തുന്ന ആരാധകർക്ക്…

കേരള ബ്ലാസ്റ്റേഴ്സ് ഒരോ ആയുധവും തേച്ചു മിനുക്കുകയാണ്, ടീമിന്റെ പരിശീലനം കാണാം | Video

കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ എത്തിയ ശേഷമുള്ള ആദ്യ ട്രെയിനിങ് വീഡിയോ ക്ലബ് പങ്കുവെച്ചു. പ്രീസീസൺ ആരംഭിച്ച ശേഷം കേരള ബ്ലാസ്റ്റേഴ്സ് പങ്കുവെക്കുന്ന അഞ്ചാമത്തെ അൺ ഫിൽട്ടേർട് ട്രെയിനിങ് വീഡിയോ ആണിത്‌. ക്ലബ് മൂന്ന് ദിവസം മുമ്പ് മാത്രമാണ്…

“മത്സരങ്ങൾ വാരാന്ത്യത്തിലേക്ക് മാറുന്നത് ഐ എസ് എല്ലിന് ഗുണം ചെയ്യും” – ഐ എം വിജയൻ

ഐ എസ് എൽ ഈ സീസണിൽ വ്യാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ മാത്രമാണ് നടക്കുന്നത്. ഇത് സന്തോഷം തരുന്നു എന്ന് ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ പറഞ്ഞു. മത്സരങ്ങൾ കൂടുതൽ വാരാന്ത്യത്തിൽ നടക്കുന്നത് ആരാധകർക്ക് കളിയിൽ കൂടുതൽ താല്പര്യം ഉണ്ടാക്കും.…

പ്രീസീസൺ പരിശീലനത്തിലെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ സൂപ്പർ ഗോളുകൾ | Video

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ അവരുടെ പ്രീസീസൺ ടൂറിന്റെ മൂന്നാം ആഴ്ച നേടിയ മികച്ച ഗോളുകളുടെ വീഡിയോ കേരള ബ്ലാസ്റ്റേഴ്സ് പുറത്തു വിട്ടു. പരിശീലന മത്സരങ്ങൾക്ക് ഇടയിലെ ഗോളുകൾ ആണ് ആരാധകർക്ക് ഇപ്പോൾ കാണാൻ ആവുക. കേരള ബ്ലാസ്റ്റേഴ്സ് ഷോർട്ട്…

ചെറിയ പിച്ചിൽ മികവ് കാണിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ | Video

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇപ്പോൾ യു എ ഇയിൽ അവരുടെ പ്രീസീസൺ പരിശീലനത്തിലാണ്‌. പ്രീസീസണിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ചെറിയ പിച്ചിൽ മികവ് കാണിക്കുന്ന വീഡിയോ ഇന്ന് ബ്ലാസ്റ്റേഴ്സ് പുറത്തു വിട്ടു. എത്ര ഇന്റൻസായാണ് ടീം പരിശീലനം നടത്തുന്നത് എന്ന്…