Browsing Tag

Indian Premier League

43000 കോടിയിൽ എത്തി ഐ പി എൽ സംപ്രേക്ഷണാവകാശ ലേലം, എത്ര കോടി വരെ പോകും എന്ന് നാളെ അറിയും

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2023 മുതൽ 2027 വരെയുള്ള മീഡിയ റൈറ്റ് ലേലം ആദ്യ ദിനത്തിൽ റെക്കോർഡ് തുകയിൽ എത്തി. ആദ്യ ദിനത്തിൽ തന്നെ 43,000 കോടി രൂപ കവിഞ്ഞു നിൽക്കുകയാണ് ലേലത്തുക. ടിവിയുടെയും ഡിജിറ്റലിന്റെയും മൂല്യം കൂടിച്ചേർന്നപ്പോൾ…

ഐപിഎൽ മത്സരങ്ങള്‍ വിദേശത്തും നടത്തണം – നെസ്സ് വാഡിയ

ഐപിഎലിന്റെ ഓഫ് സീസണിൽ ചില സൗഹൃദ മത്സരങ്ങള്‍ വിദേശത്ത് നടത്തുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കണമെന്ന് പറഞ്ഞ് പഞ്ചാബ് കിംഗ്സ് സഹ ഉടമ നെസ്സ് വാഡിയ. ഇന്ത്യക്കാരുടെ സാന്നിദ്ധ്യം കൂടുതലായുള്ള മിയാമി, ടൊറോണ്ടോ, സിംഗപ്പൂര്‍ എന്നിവിടങ്ങളിൽ…

ഐപിഎലിലും ബയോ ബബിള്‍ ലംഘനത്തിന് കനത്ത അച്ചടക്ക നടപടികള്‍

ഐപിഎല്‍ 2021ലെ ബയോ ബബിള്‍ ലംഘനങ്ങള്‍ താരങ്ങളോ കുടുംബാംഗങ്ങളോ നടത്തിയാലും അവര്‍‍ക്കെതിരെ കനത്ത പിഴയും അച്ചടക്ക നടപടികളും ഉണ്ടാകുമെന്ന് അറിയിച്ച് ബിസിസിഐ. യുഎഇയിൽ സെപ്റ്റംബര്‍ 19ന് ആണ് ഐപിഎലിന്റെ രണ്ടാം ലെഗ് നടക്കുക. ബിസിസിഐ പുറത്ത് വിട്ട…

ഐപിഎലിന് കാണികളെ അനവുദിച്ചേക്കും

യുഎഇയിൽ നടക്കുന്ന ഐപിഎലിന്റെ ബാക്കി മത്സരങ്ങൾക്ക് കാണികളെ അനുവദിച്ചേക്കുമെന്ന് സൂചന. കളി കാണാനെത്തുന്ന കാണികൾ വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിൽ മത്സരങ്ങൾക്ക് പ്രവേശനാനുമതി നൽകാം എന്ന യുഎഇ സർക്കാരിന്റെ നയം ഉപയോഗപ്പെടുത്തി ഐപിഎലിന് കാണികളെ…

ഐപിഎലുമായി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനെ താരതമ്യം ചെയ്യാനാകില്ല, എന്നാല്‍ മികച്ച ബൗളര്‍മാരുള്ളത്…

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനെ ഐപിഎലുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും ലോകത്ത് ഏതൊരു ടി20 ലീഗിനെക്കാളും മികച്ചതാണ് ഐപിഎല്‍ എന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ പേസര്‍ വഹാബ് റിയാസ്. മുന്‍ നിര വിദേശ താരങ്ങളുടെ സാന്നിദ്ധ്യമാണ് ഐപിഎലിനെ വേറിട്ട്…

ഐപിഎല്‍ ഇംഗ്ലണ്ടില്‍ നടത്തുക നിയമവിരുദ്ധം – ഹാംഷയര്‍ കൗണ്ടി

ഐപിഎലിലെ ബാക്കി മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടത്തുവാനായി ബിസിസിഐയെ ചില കൗണ്ടികള്‍ സമീപിച്ചുവെങ്കിലും അത് നടക്കുകയാണെങ്കില്‍ അത് നിയമവിരുദ്ധം എന്ന് പറഞ്ഞ് ഹാംഷയര്‍ കൗണ്ടി തലവന്‍. എംസിസി, സറേ, വാര്‍വിക്ക്ഷയര്‍, ലങ്കാഷയര്‍ എന്നീ കൗണ്ടികളാണ്…

ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഐപിഎലില്‍ 200 മത്സരങ്ങള്‍ കളിക്കാനായി എംഎസ് ധോണി

ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി ഐപിഎലിലെ തന്റെ ഇരുനൂറാം മത്സരത്തിനായി എംഎസ് ധോണി ഇറങ്ങുന്നു. ഇന്ന് പഞ്ചാബ് കിംഗ്സുമായുള്ള മത്സരത്തിനാണ് എംഎസ് ധോണി ഈ നേട്ടം സ്വന്തമാക്കുന്നത്. ഐപിഎലില്‍ ഒരു ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി 200 മത്സരം കളിക്കുന്ന ആദ്യ…

മാച്ച് ഫിക്സിംഗ് ശ്രമം റിപ്പോര്‍ട്ട് ചെയ്ത് ഐപിഎല്‍ താരം

ഐപിഎല്‍ 2020ല്‍ മാച്ച് ഫിക്സിംഗിനുള്ള ശ്രമത്തിനായി ഒരു താരത്തെ സമീപിച്ചുവെന്ന് അറിയിച്ച് ബിസിസിഐ ആന്റി കറപ്ഷന്‍ യൂണിറ്റ് തലവന്‍ അജിത്ത് സിംഗ്. താരം ഇത് ഉടനടി യൂണിറ്റിനെ അറിയിച്ചിട്ടുണ്ടെന്ന് അജിത്ത് സിംഗ് വ്യക്തമാക്കി. താരം ഏതാണോ ടീം ഏതാണോ…

സാം കറനെ മൂന്നാം നമ്പറില്‍ ചെന്നൈയ്ക്ക് ഉപയോഗിക്കാവുന്നതാണ്

ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ സാം കറനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് മൂന്നാം നമ്പറില്‍ ഉപയോഗിക്കണമെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. സുരേഷ് റെയ്‍ന ഐപിഎല്‍ കളിക്കാതെ മടങ്ങിയതോടെയാണ് ഈ വിടവിലേക്ക് ചെന്നൈ ഒരു പുതിയ…

ഐപിഎലിലെ പ്രകടനം ധോണിയുടെ കരിയറിനെ നിര്‍ണ്ണയിക്കും – ഡീന്‍ ജോണ്‍സ്

എംഎസ് ധോണിയുടെ കരിയറിന്മേലുള്ള ഒരു തീരുമാനം ആവും ഐപിഎല്‍ 2020ലെ പ്രകടനം എന്ന് അഭിപ്രായപ്പെട്ട് മുന്‍ ഓസ്ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ്. 2019 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ജഴ്സിയില്‍ കളിച്ചിട്ടില്ലാത്ത ധോണി മാര്‍ച്ചില്‍ ഐപിഎലിലൂടെ തിരിച്ചുവരവ്…