Home Tags India B

Tag: India B

ദിയോദര്‍ ട്രോഫി ടീമുകളില്‍ ഇടം പിടിച്ച് കേരള താരങ്ങള്‍

ദിയോദര്‍ ട്രോഫി ടീമുകളില്‍ ഇടം പിടിച്ച് കേരളത്തിന്റെ താരങ്ങളായ സന്ദീപ് വാര്യര്‍, ജലജ് സക്സേന, വിഷ്ണു വിനോദ്. വിഷ്ണു വിനോദും സന്ദീപ് വാര്യരും ഹനുമ വിഹാരി നയിക്കുന്ന ഇന്ത്യ എ ടീമില്‍ കളിക്കുമ്പോള്‍...

നായകന്‍ നയിച്ചു, ദിയോദര്‍ ട്രോഫി സ്വന്തമാക്കി ഇന്ത്യ സി, വിഫലമായി അയ്യരുടെ ഇന്നിംഗ്സ്

അജിങ്ക്യ രഹാനെയുടെ ശതക നേട്ടത്തിന്റെ ഇന്നിംഗ്സിന്റെ ബലത്തില്‍ ദിയോദര്‍ ട്രോഫി സ്വന്തമാക്കി ഇന്ത്യ സി. അജിങ്ക്യ രഹാനെയെ വെല്ലുന്ന പ്രകടനവുമായി ശ്രേയസ്സ് അയ്യര്‍ ഇന്ത്യ ബിയ്ക്കായി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ സാധിച്ചില്ല....

കനത്ത മഴ, ചതുര്‍ രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വിജയവാഡയില്‍ നിന്ന് മാറ്റി

കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യ എ, ബി ടീമുകളും ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക എന്നിവരുടെ എ ടീമും പങ്കെടുക്കുന്ന ചതുര്‍ രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വിജയവാഡയില്‍ നിന്ന് മാറ്റി. ടൂര്‍ണ്ണമെന്റ് ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലും ആളുരിലും...

ഫൈനലില്‍ പിഴച്ച് കര്‍ണ്ണാടക, തോല്‍വിയിലും താരമായി രവികുമാര്‍ സമര്‍ത്ഥ്

ഗ്രൂപ്പ് ഘട്ടങ്ങളില്‍ രണ്ട് ജയങ്ങളുമായി ഫൈനലിലേക്ക് കടന്ന കര്‍ണ്ണാടകയ്ക്ക് ഫൈനലില്‍ കാലിടറി. ഇന്നലെ നടന്ന ദിയോദര്‍ ട്രോഫി ഫൈനലില്‍ 6 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ ബി നേടിയത്. രവികുമാര്‍ സമര്‍ത്ഥ്(107), സിഎം ഗൗതം(76)...

അവസാനം വരെ പൊരുതി ഇന്ത്യ ബി, കര്‍ണ്ണാടകയ്ക്ക് 6 റണ്‍സ് ജയം

തുടര്‍ച്ചയായ രണ്ടാം ജയമെന്ന ഇന്ത്യ ബിയുടെ മോഹങ്ങള്‍ തകര്‍ത്ത് കര്‍ണ്ണാടക. 296 റണ്‍സ് നേടിയ കര്‍ണ്ണാടകയുടെ സ്കോര്‍ പിന്തുടരാനിറങ്ങിയ ഇന്ത്യ ബിയ്ക്കായി മനോജ് തിവാരിയും സിദ്ധേഷ് ലാഡുമാണ് തിളങ്ങിയത്. എന്നാല്‍ ലക്ഷ്യത്തിനു ആറ്...

ശതകവുമായി രവികുമാര്‍ സമര്‍ത്ഥ്, മികച്ച സ്കോര്‍ നേടി കര്‍ണ്ണാടക

ഇന്ത്യ ബിയ്ക്കെതിരെ ദിയോദര്‍ ട്രോഫിയില്‍ മികച്ച സ്കോര്‍ നേടി കര്‍ണ്ണാടക. മത്സരത്തില്‍ ടോസ് നേടിയ കര്‍ണ്ണാടക നായകന്‍ കരുണ്‍ നായര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നായകനെ വേഗത്തില്‍ നഷ്ടമായെങ്കിലും മയാംഗ് അഗര്‍വാലു(44)-രവികുമാര്‍ സമര്‍ത്ഥും(117) ചേര്‍ന്ന്...

വിഹാരി വെടിക്കെട്ട്, ഇന്ത്യ എയെ പരാജയപ്പെടുത്തി ഇന്ത്യ ബി

ദിയോദര്‍ ട്രോഫിയില്‍ 8 വിക്കറ്റ് ജയവുമായി ഇന്ത്യ ബി. ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ എ നേടിയ 178 റണ്‍സ് ലക്ഷ്യം ജയദേവന്‍ മഴ നിയമപ്രകാരം 43 ഓവറില്‍ 175 റണ്‍സായി പുനക്രമീകരിച്ചിരുന്നു....

ബേസില്‍ തമ്പി ഇന്ത്യ എ ടീമില്‍, അശ്വിന്‍ നായകന്‍, ഇന്ത്യ ബിയെ ശ്രേയസ്സ് അയ്യര്‍...

ദിയോദര്‍ ട്രോഫിയ്ക്കുള്ള ഇന്ത്യ എ, ബി ടീമുകളെ പ്രഖ്യാപിച്ചു. ഇന്ത്യ എ ടീമിനെ അശ്വിന്‍ നയിക്കുമ്പോള്‍ ഇന്ത്യ ബി ടീമിന്റെ നായക സ്ഥാനത്ത് ശ്രേയസ്സ് അയ്യര്‍ ആണ്. മാര്‍ച്ച് നാല് മുതല്‍ ധര്‍മ്മശാലയിലാണ്...

ദിയോദര്‍ ട്രോഫി തമിഴ്നാടിനു, ഇന്ത്യ ബിയ്ക്കെതിരെ 42 റണ്‍സ് വിജയം

വിജയ് ഹസാരെ ചാമ്പ്യന്മാരായ തമിഴ്നാടിനു ദിയോദര്‍ ട്രോഫിയും. ഇന്ന് വിശാഖപട്ടണത്തിലെ വൈ.എസ്. രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ബി ടീമിനെ 42 റണ്‍സിനു പരാജയപ്പെടുത്തിയാണ് തമിഴ്നാട്...

രണ്ടാം തവണയും 300 കടന്ന് ഇന്ത്യ ബി, തമിഴ്നാടിനെയും പരാജയപ്പെടുത്തി

ദിയോദര്‍ ട്രോഫി ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യ ബി. മനീഷ് പാണ്ഡേ, അക്സര്‍ പട്ടേല്‍, ശിഖര്‍ ധവാന്‍ എന്നിവരുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബി 50 ഓവറില്‍ 8...

Recent News