Browsing Tag

IIMK

കേരളത്തിന്റെ ഒത്തൊരുമയെന്ന സന്ദേശവുമായി കാലിക്കറ്റ് മാരത്തോൺ വരുന്നു

കേരളത്തിന്റെ ഒത്തൊരുമയെന്ന സന്ദേശവുമായി ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന്റെ(IIMK) ആഭിമുഖ്യത്തിൽ നടത്തുന്ന പത്തമത് കാലിക്കറ്റ് ഹാഫ് മാരത്തോൺ ഫെബ്രുവരി 24 നു നടക്കും. പ്രളയ ദുരിതത്തെയും നിപ്പ ബാധയെയും അതിജീവിച്ച കേരള…