Browsing Tag

Hormipam

മുത്താണ് സ്വത്താണ് ഹോർമിപാം!!

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് ഇഷ്ടപ്പെടാൻ ഒരുപാട് താരങ്ങളെ കിട്ടി എങ്കിലും അവർക്ക് ഒക്കെ ഇടയിൽ ഹോർമിപാമിന് പ്രത്യേക സ്ഥാനം ഉണ്ടാകും. ഇന്ന് സെമി ഫൈനലിൽ മാൻ ഓഫ് ദി മാച്ച് പ്രകടനമാണ് ഹോർമിപാം നടത്തിയത്. ഇന്ന് ചിമ ചുക്വുവിന്റെ ഒരു…

അർഹിച്ച അംഗീകാരം, കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോർമിപാം ഇന്ത്യൻ ടീമിൽ

അങ്ങനെ അവസാനം യുവ സെന്റർ ബാക്ക് ഹോർമിപാം ഇന്ത്യൻ സ്ക്വാഡിൽ. സൗഹൃദ മത്സരങ്ങൾക്കായി ആദ്യം പ്രഖ്യാപിച്ച സ്ക്വാഡിൽ ഹോർമിപാം ഉണ്ടായിരുന്നില്ല. പരിക്ക് കാരണം ടീമിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്ന സാഹചര്യത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് യുവതാരം ഹോർമിയെ…

“ഹോർമിപാമും പൂട്ടിയയും വലിയ രീതിയിൽ മെച്ചപ്പെട്ടു, ഇനിയും പരിശ്രമിച്ചാൽ ഇന്ത്യൻ ടീമിൽ…

ഇന്നലെ ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ ഹോർമിപാമിനും പൂട്ടിയക്കും അവസരം ലഭിച്ചിരുന്നില്ല. ഇതിൽ തനിക് അഭിപ്രായം ഇല്ല എന്നും അത് ഇന്ത്യൻ കോച്ചിന്റെയും ഫെഡറേഷന്റെയും തീരുമാനം ആണെന്നും ഇവാൻ പറഞ്ഞു. പൂട്ടിയയുടെയും ഹോർമിപാമിന്റെയും പ്രകടനത്തിൽ…

ഹോർമിപാം ഇനിയും എന്ത് ചെയ്യണം?

ഇന്നത്തെ ഇന്ത്യൻ ടീം പ്രഖ്യാപനത്തിലെ ഏറ്റവും നിരാശ നൽകുന്നത് കാര്യം കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം ഹോർമിപാമിന് സ്റ്റിമാച് അവസരം നൽകിയില്ല എന്നതാകും. ഈ സീസണിൽ ഐ എസ് എല്ലിൽ തിളങ്ങിയ ഏറ്റവും മികച്ച ഇന്ത്യൻ സെന്റർ ബാക്ക് ആരാണെന്ന്…

സൗഹൃദ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപിച്ചു, വി പി സുഹൈർ അടക്കം മൂന്ന് മലയാളികൾ,…

ഈ മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ഫുട്ബോൾ സാധ്യത സ്ക്വാഡ് പ്രഖ്യാപിച്ചു. 38 അംഗ സ്ക്വാഡാണ് ഇന്ത്യൻ പരിശീലകൻ പ്രഖ്യാപിച്ചത്. ഈ സീസൺ ഐ എസ് എല്ലിലെ ഗംഭീര പ്രകടനം കാഴ്ചവെച്ച വി പി സുഹൈർ അടക്കം മൂന്ന് മലയാളി താരങ്ങൾ സ്ക്വാഡിൽ…

ഹോർമിപാം നാളെ കേരള ബ്ലാസ്റ്റേഴ്സിനായി ഇറങ്ങും!!

പരിക്ക് മാറിയ ഹോർമിപാം നാളെ കേരള ബ്ലാസ്റ്റേഴ്സിനായി കളത്തിൽ ഇറങ്ങും. നാളെ ചെന്നൈയിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടേണ്ടത്. ആ മത്സരത്തിൽ ഹോർമിപാം ഉണ്ടാകും എന്ന് കോച്ച് ഇന്ന് അറിയിച്ചു. ഹോർമിപാം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കഴിഞ്ഞ ആഴ്ചൗതൽ…

തീമിന്നൽ ഹോർമിപാം!! കേരള ബ്ലാസ്റ്റേഴ്സ് യുവ ഡിഫൻഡർ ഹോർമിപാം തിരികെയെത്തി!!

കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ വാർത്ത. കേരള ബ്ലാസ്റ്റേഴ്സ് താരം ഹോർമിപാം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം ആരംഭിച്ചു. താരം മുഖത്ത് പ്രത്യേല ഗ്വാർഡ് ഉപയോഗിച്ചാണ് പരിശീലനം നടത്തുന്നത്. താരം വരും മത്സരങ്ങളിൽ വീണ്ടും ലൈനപ്പിൽ എത്തും എന്നാണ്…