Browsing Tag

Himanshu Jangra

ഹിമാൻഷു ജാങ്ര ഈസ്റ്റ് ബംഗാളിൽ

ഡെൽഹി എഫ് സിയുടെ യുവതാരം ഹിമാൻഷു ജാങ്ര ഇനി ഈസ്റ്റ് ബംഗാളിൽ. താരത്തെ ഒരു വർഷത്തെ ലോൺ കരാറിൽ ആണ് ഈസ്റ്റ് ബംഗാൾ സൈൻ ചെയ്യുന്നത്. കഴിഞ്ഞ സീസണിൽ ഹിമാൻഷു ഇന്ത്യൻ ആരോസിനായും ലോണിൽ കളിച്ചിരുന്നു. ഇന്ത്യയെ പല ഏജ് ഗ്രൂപ്പുകളിലും…