Browsing Tag

HeroISL

യുവ ഫോർവേഡ് റഹീം അലി ചെന്നൈയിനിൽ കരാർ പുതുക്കി

ചെന്നൈ എഫ്‌സി ഫോർവേഡ് റഹിം അലി പുതിയ കരാറിൽ ഒപ്പുവെച്ചു. രണ്ട് വർഷം കൂടി താരം ക്ലബ്ബിൽ തുടരുമെന്ന് ഉറപ്പാക്കുന്ന പുതിയ കരാറിലാണ് താരം ഒപ്പുവെച്ചത്. ബംഗാളിൽ നിന്നുള്ള 22 വയസുകാരൻ കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ചെന്നൈയിനായി മികച്ച പ്രകടനം…