Tag: Heath Streak
മുന്‍ സിംബാബ്വേ നായകന് ഹീത്ത് സ്ട്രീക്കിന് ഐസിസിയുടെ വിലക്ക്
സിംബാബ്വേ മുന്‍ നായകന് ഹീത്ത് സ്ട്രീക്കിനെ ക്രിക്കറ്റിംഗ് ആക്ടിവിറ്റികളില്‍ നിന്ന് വിലക്ക്. താരം തന്റെ പ്ലേയിംഗ് കരിയറിന് ശേഷം കോച്ചായി തുടര്‍ന്നപ്പോള്‍ കോഴ വാങ്ങിയെന്നതിന്മേലുള്ള അന്വേഷണത്തിലാണ് ഐസിസിയുടെ ഈ നടപടി. സിംബാബ്വേയുടെ കോച്ചായും...
ഹീത്ത് സ്ട്രീക്ക് ഇനി സ്കോട്ലാന്‍ഡിനൊപ്പം
സ്കോട്ലാന്ഡ് ക്രിക്കറ്റ് ടീമിനൊപ്പം ചേരുവാനായി മുന്‍ സിംബാബ്വേ താരം. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ സ്കോട്ലാന്ഡിന്റെ കണ്‍സള്‍ട്ടന്റായി ഹീത്ത് സ്ട്രീക്ക് പ്രവര്‍ത്തിക്കും. ഒരു മത്സരം പരാജയപ്പെടുകയും ഒന്നില്‍ സമനിലയിലും അവസാനിച്ച സ്കോട്ലാന്ഡിനു നെതര്‍ലാണ്ട്സിനെതിരെയുള്ള രണ്ട്...
വംശീയാധിക്ഷേപ ആരോപണങ്ങളെ തള്ളി ഹീത്ത് സ്ട്രീക്ക്
മുന്‍ സിംബാബ്വേ താരവും കോച്ചുമായ ഹീത്ത് സ്ട്രീക്കിനെതിരെയുള്ള വംശീയാധിക്ഷേപ ആരോപണങ്ങളെ തള്ളി താരം രംഗത്ത്. 2019 ലോകകപ്പ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ശേഷം സ്ട്രീക്കിനോടും കോച്ചിംഗ് സ്റ്റാഫിലെ മറ്റംഗങ്ങളോടും പിരിഞ്ഞ് പോകുവാന്‍ സിംബാബ്വേ...
സിംബാബ്വേ ബോര്‍ഡിന്റെ പ്രവൃത്തിയില്‍ അതൃപ്തിയും ഞെട്ടലും അറിയിച്ച് ഹീത്ത് സ്ട്രീക്ക്
ലോകകപ്പ് 2019നു യോഗ്യത നേടുവാന്‍ സാധിക്കാതെ വന്നതോടെ സിംബാബ്വേ ക്രിക്കറ്റില്‍ അടിമുടി മാറ്റങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി മികച്ച പ്രകടനം നടത്തിവരുകയായിരുന്നു സിംബാബ്വേ ടീമിനെ ലോകകപ്പ് യോഗ്യത നേടിയില്ല എന്ന കാരണം...
ലോകകപ്പ് യോഗ്യതയില്ല, നടപടിയാരംഭിച്ച് സിംബാബ്വേ ക്രിക്കറ്റ്
നാട്ടില്‍ നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ നിന്ന് 2019 ലോകകപ്പിലേക്ക് യോഗ്യത നേടാനാകാതെ പോയതിനെത്തുടര്‍ന്ന് നടപടിയാരംഭിച്ച് സിംബാബ്വേ ക്രിക്കറ്റ്. നായകന് ഗ്രെയിം ക്രെമറെ സ്ഥാനത്ത് നിന്ന് മാറ്റുകയും മുഖ്യ കോച്ച് ഹീത്ത് സ്ട്രീക്കിനും...