Home Tags Hashim Amla

Tag: Hashim Amla

അംലയെയും കോഹ്‍ലിയെയും പിന്തള്ളി ബാബര്‍ അസമിന്റെ റെക്കോര്‍ഡ്

ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തന്റെ 13ാം ഏകദിന ശതകം ആണ് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം നേടിയത്. 2019ന് ശേഷം താരം നേടുന്ന 9ാമത്തെ ശതകം ആണ് ഇന്നലത്തേത്. ഈ ശതക നേട്ടത്തില്‍ താരം...

അംലയുടെ ഉപദേശം തന്നെ മികച്ച പ്രകടനത്തിലേക്ക് നയിച്ചു

ഹഷിം അംലയുടെ ഉപദേശം തന്നെ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സഹായിച്ചുവെന്ന് പറഞ്ഞ് പാക് യുവതാരം ഹൈദര്‍ അലി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന്റെ പ്രകടന മികവിന് കാരണം ഹഷിം...

തന്നെ വിസ്മയിപ്പിച്ച ബൗളര്‍ മുഹമ്മദ് ആസിഫ് എന്ന് ഹഷിം അംല

താന്‍ നേരിട്ടത്തില്‍ ഏറ്റവും മികച്ച ബൗളര്‍ മുഹമ്മദ് ആസിഫ് ആണെന്ന് പറഞ്ഞ് ഹഷിം അംല. ന്യൂബോളില്‍ രണ്ട് വശത്തേക്കും പന്തിനെ എത്തിക്കുവാന്‍ കഴിവുള്ള താരമായിരുന്നു ആസിഫ് എന്ന് അംല അഭിപ്രായപ്പെട്ടു. ആസിഫിനെ നേരിടുമ്പോള്‍...

കൊല്‍പക് കരാറില്‍ സറേയിലെത്തി ഹഷിം അംല

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ലോകകപ്പിന് ശേഷം വിരമിച്ച ഹഷിം അംല കൗണ്ടി കളിക്കാനായി സറേയിലേക്ക്. സറേയുമായി രണ്ട് വര്‍ഷത്തെ കൊല്‍പക് കരാര്‍ ആണ് താരം ഒപ്പിട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ മുന്‍ സഹതാരം മോണേ മോര്‍ക്കലിനൊപ്പം...

തിരിച്ചടിയായത് ആദ്യ ആഴ്ചയിലെ പ്രകടനം, ബംഗ്ലാദേശ് നല്‍കിയ പ്രഹരത്തില്‍ നിന്ന് കരകയറിയില്ല

ശ്രീലങ്കയ്ക്കെതിരെ വിജയം നേടിയ ശേഷം സംസാരിക്കവേ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി ഏറെ സന്തോഷവാനായിരുന്നു, എന്നാല്‍ ടീം മികച്ച പ്രകടനം പുറത്തെടുത്തത് വൈകിയാണെന്നത് താരം സമ്മതിച്ചു. ടൂര്‍ണ്ണമെന്റിന്റെ ആദ്യ ആഴ്ചയിലെ പ്രകടനമാണ്...

ലങ്കയ്ക്ക് തിരിച്ചടി, 9 വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക

ഫാഫ് ഡു പ്ലെസിയും ഹഷിം അംലയും കളം നിറഞ്ഞ് കളിച്ച മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ 9 വിക്കറ്റ് വിജയം കരസ്ഥമാക്കി ദക്ഷിണാഫ്രിക്ക. ലോകകപ്പിലെ തങ്ങളുടെ വെറും രണ്ടാം ജയമാണ് ഇന്ന് ദക്ഷിണാഫ്രിക്ക നേടിയത്. നേരത്തെ...

പേസ് ബൗളിംഗിനു അനുകൂലമായി പിച്ചിലാണ് താഹിറിന്റെ ഈ പ്രകടനം, കഴിഞ്ഞ രണ്ട് വര്‍ഷമായി ദക്ഷിണാഫ്രിക്കയെ...

കഴിഞ്ഞ രണ്ട് വര്‍ഷമായി താഹിര്‍ ഒറ്റയ്ക്കാണ് ദക്ഷിണാഫ്രിക്കയെ കരുത്താര്‍ന്ന ടീമാക്കി മാറ്റിയതെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. താഹിറിന്റെ മധ്യ ഓവറുകളില്‍ വിക്കറ്റ് നേടുവാനുള്ള കഴിവാണ് ഇതിനു പിന്നില്‍. അഫ്ഗാനിസ്ഥാനെതിരെയും...

മുന്നില്‍ നിന്ന് നയിച്ച് ഡി കോക്ക്, ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ജയം

ബൗളര്‍മാര്‍ അഫ്ഗാനിസ്ഥാനെ വരുതിയില്‍ നിര്‍ത്തിയ ശേഷം ചെറു ലക്ഷ്യം നേടുവാന്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച് ക്വിന്റണ്‍ ഡി കോക്ക്. ലക്ഷ്യമായ 126 റണ്‍സ് 28.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ടീം...

ആംല കളിയ്ക്കുമോ? തീരുമാനം നാളെ മാത്രം

ജോഫ്ര ആര്‍ച്ചറുടെ പന്ത് ഹെല്‍മറ്റില്‍ ഇടിച്ച ശേഷം റിട്ടേര്‍ഡ് ഹര്‍ട്ടായി പവലിയനിലേക്ക് മടങ്ങിയ ഹഷിം അംല തിരികെ ദക്ഷിണാഫ്രിക്കയ്ക്കായി ബാറ്റ് ചെയ്യാനെത്തിയെങ്കിലും താരത്തിനു അധികം പ്രഭാവം മത്സരത്തിലുണ്ടാക്കുവാന്‍ സാധിച്ചിരുന്നില്ല. ഇന്ന് ദക്ഷിണാഫ്രിക്കയുടെ പരിശീലനത്തില്‍...

ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ക്കെതിരെയുള്ള സമീപനം പാളി – ജേസണ്‍ ഹോള്‍ഡര്‍

മഴ മൂലം സന്നാഹ മത്സരം ഉപേക്ഷിക്കപ്പെട്ടുവെങ്കിലും തങ്ങള്‍ ഹാഷിം അംലയ്ക്കും ക്വിന്റണ്‍ ഡി കോക്കിനും എതിരെ പുറത്തെടുത്ത സമീപനം പാളിയെന്ന് പറഞ്ഞ് ജേസണ്‍ ഹോള്‍ഡര്‍. വെറും 12.4 ഓവര്‍ മാത്രം മത്സരം നടന്നുവെങ്കിലും...

ശ്രീലങ്കയ്ക്ക് കാര്യങ്ങള്‍ ദുഷ്കരം തന്നെ, ദക്ഷിണാഫ്രിക്കയോട് 87 റണ്‍സ് പരാജയം

ലോകകപ്പിനു മുമ്പുള്ള സന്നാഹ മത്സരത്തില്‍ നാണംകെട്ട തോല്‍വിയേറ്റ് വാങ്ങി ശ്രീലങ്ക. ഇന്ന് നടന്ന മത്സരത്തില്‍ 87 റണ്‍സിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക ശ്രീലങ്കയ്ക്ക് എതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 338/7 എന്ന...

ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും സ്വയം ഒഴിവായി ഹാഷിം അംല

അവസാന രണ്ട് ഏകദിനങ്ങള്‍ക്കായുള്ള ദക്ഷിണാഫ്രിക്കയുടെ ടീമിലേക്ക് സീനിയര്‍ താരം ഹാഷിം അംല മടങ്ങിയെത്തിയെങ്കിലും മത്സരങ്ങളില്‍ പങ്കെടുക്കാനാകാതെ താരത്തിന്റെ മടക്കം. തന്റെ പിതാവിന്റെ അസുഖം കാരണമാണ് താരം ടീമില്‍ നിന്ന് സ്വയം പിന്മാറിയത്. പകരം...

പരമ്പര ജയിച്ചിതിനു ശേഷം മാറ്റങ്ങളോടെ അവസാന രണ്ട് ഏകദിനങ്ങള്‍ക്കായി ദക്ഷിണാഫ്രിക്ക

ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പര വിജയിച്ച ശേഷം അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. എയ്ഡന്‍ മാര്‍ക്രം, ജെപി ഡുമിനി, ഹാഷിം അംല എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് പ്രത്യേകത. ഒക്ടോബര്‍ 2018നു...

ഏകദിനത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 3000 റണ്‍സ് തികച്ച് രോഹിത് ശര്‍മ്മ

ഫോം കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഫോമിലേക്കുയര്‍ന്ന മൊഹാലി ഏകദിനത്തില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി കരസ്ഥമാക്കി രോഹിത് ശര്‍മ്മ. തന്റെ ഇന്ത്യയിലെ 57ാം ഇന്നിംഗ്സിലാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. ഹാഷിം അംല...

5000 ഏകദിന റണ്‍സ് തികച്ച് ഫാഫ് ഡു പ്ലെസി

ദക്ഷിണാഫ്രിക്കയ്ക്കായി 5000 ഏകദിന റണ്‍സ് സ്വന്തമാക്കി ഫാഫ് ഡു പ്ലെസി. ഇന്ന് തന്റെ 125ാം ഇന്നിംഗ്സിലാണ് ദക്ഷിണാഫ്രിക്കയുടെ നായകന്‍ ഈ നേട്ടം കൊയ്യുന്നത്. ഈ നേട്ടം ഡു പ്ലെസിയെക്കാള്‍ വേഗത്തില്‍ മറ്റു രണ്ട്...
Advertisement

Recent News