Browsing Tag

Harshul ‘Boss’ Goenka

തന്റെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ആരാധകന് കൈമാറി റസ്സല്‍

കൊല്‍ക്കത്തെ പരാജയത്തില്‍ നിന്ന് വിജയത്തിലേക്ക് പിടിച്ച് കയറ്റിയ ആന്‍ഡ്രേ റസ്സല്‍ തന്റെ മാന്‍ ഓഫ് ദി മാച്ച് കൊല്‍ക്കത്തയിലെ ക്രിക്കറ്റ് ആരാധകനു നല്‍കി. സെറിബ്രല്‍ പ്ലാസി ബാധിതനായ ഹര്‍ഷുല്‍ ഗോയങ്കയെന്ന ഒരു ആരാധകനാണ് റസ്സല്‍ തന്റെ ഈ അവാര്‍ഡ്…