Browsing Tag

Gregory Dollar

പാപുവ ന്യു ഗിനിയ്ക്കെതിരെ സിംബാബ്‍വേയ്ക്കെ 10 വിക്കറ്റ് ജയം

യൂത്ത് ലോകകപ്പ് രണ്ടാം മത്സരത്തില്‍ ഗ്രൂപ്പ് ബിയിലെ ടീമുകളുടെ പോരാട്ടത്തില്‍ സിംബാബ്‍വേയ്ക്ക് പാപുവ ന്യു ഗിനിയ്ക്കെതിരെ 10 വിക്കറ്റ് ജയം. മഴ മൂലം 20 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗിനി 95 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.…