Browsing Tag

Greenfield Stadium Karyavattom

ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20, തിരുവനന്തപുരം ഒരുങ്ങുന്നു

ഈ മാസം അവസാനം നടക്കുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുന്ന തിരുവനന്തപുരം അതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇന്നലെ മത്സരത്തിനായുള്ള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടത്തി. കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ ആണ്…

സ്പോര്‍ട്സ് ഹബ്ബില്‍ കളി കൈവിട്ട് ഇന്ത്യ, പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്

വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് പരാജയം. ഇന്ന് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന മത്സരത്തില്‍ വിന്‍ഡീസ് 8 വിക്കറ്റിന്റെ ആധികാരിക വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടിയപ്പോള്‍…

കളി കാര്യവട്ടത്ത് തന്നെ: ബിസിസിഐ

ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കും സംശയങ്ങളും വിവാദങ്ങള്‍ക്കുമെല്ലാം വിരാമമിട്ട് ബിസിസിഐ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന്റെ വേദി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നവംബര്‍ 1…

ഗ്രീന്‍ഫീല്‍ഡില്‍ അങ്കം നവംബര്‍ ഏഴിനു

ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍ക്ക് വിരുദ്ധമായി ശ്രീലങ്കയല്ല ന്യൂസിലാണ്ടാവും അനന്തപുരിയിലെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുകയെന്ന് വ്യക്തമാക്കി ബിസിസിഐ. നവംബര്‍ ഏഴിനു ന്യൂസിലാണ്ട് പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും ടി20…

ഗ്രീന്‍ഫീല്‍ഡിനു പച്ചക്കൊടി, ക്രിക്കറ്റ് അരങ്ങേറ്റം ശ്രീലങ്കയുമായുള്ള ടി20യിലൂടെ

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ അരങ്ങേറും. ഡിസംബര്‍ 20നു ശ്രീലങ്കയുമായുള്ള ടി20യിലൂടെ ഇന്ത്യയിലെ ക്രിക്കറ്റ് ഭൂപടത്തില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനും സ്ഥാനം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിനോടൊപ്പം ഇനി…