Browsing Tag

Gonçalo Guedes

വോൾവ്സിലേക്ക് ചേക്കേറാൻ ഗോൺസാലോ ഗേഡസ്

പോർച്ചുഗീസ് മുന്നേറ്റ താരം ഗോൺസാലോ ഗേഡസ് വലൻസിയ വിട്ടേക്കും. താരത്തിന് വേണ്ടി വോൾവ്സ് വലൻസിയയെ സമീപ്പിച്ചിട്ടുണ്ട്. ഇരു ടീമുകളും ചർച്ചകൾ നടത്തി വരികയാണെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം ഇരുപതിയെഴു മില്യൺ വരുന്ന ഓഫർ ആണ്…