Browsing Tag

Fulham FC

റോമയുടെ ഡച്ച് താരത്തെയും പി.എസ്.ജി പ്രതിരോധതാരത്തെയും ഫുൾഹാം ടീമിൽ എത്തിക്കാൻ ഒരുങ്ങുന്നു

വില്യനു പിറകെ രണ്ടു താരങ്ങളെ കൂടി ടീമിൽ എത്തിക്കാൻ ഫുൾഹാം ശ്രമം എ.എസ് റോമയുടെ ഡച്ച് മുന്നേറ്റനിര താരം ജസ്റ്റിൻ ക്വിവർട്ടിനെ ടീമിൽ എത്തിക്കാൻ ഒരുങ്ങി ഫുൾഹാം. ഡച്ച് താരവും ആയി ഉടൻ പ്രീമിയർ ലീഗ് ടീം കരാറിൽ ഒപ്പിടും എന്നാണ് സൂചന. ബ്രസീലിയൻ…

ഫുൾഹാമിലൂടെ പ്രിമിയർ ലീഗിലേക്ക് മടങ്ങി എത്താൻ വില്യൻ

ബ്രസീലിയൻ താരം വില്യൻ പ്രീമിയർ ലീഗിലേക്ക് മടങ്ങി എത്തുന്നു. ഫുൾഹാമാണ് താരത്തിന്റെ പുതിയ തട്ടകം. സാമൂഹിക മാധ്യമങ്ങളിലൂടെ താരത്തിനും കുടുംബത്തിനും നേരെ വധ ഭീഷണി നേരിട്ടതോടെ ഈ മാസം മധ്യത്തോടെ നിലവിലെ ടീമായ കൊറിന്ത്യൻസുമായുള്ള കരാർ വില്യൻ…

പരിശീലകനായി ആർട്ടെറ്റക്ക് നൂറാം പ്രീമിയർ ലീഗ് മത്സരം, ജയം തുടരാൻ ആഴ്‌സണൽ ഇന്ന് ലെനോയുടെ ഫുൾഹാമിനു…

ലീഗിൽ തുടർച്ചയായ നാലാം ജയം തേടി ആഴ്‌സണൽ ആഴ്‌സണൽ പരിശീലകനായി പ്രീമിയർ ലീഗിൽ തന്റെ നൂറാം മത്സരം പൂർത്തിയാക്കാൻ മൈക്കിൾ ആർട്ടെറ്റ. ഇന്ന് നടക്കുന്ന ഫുൾഹാമിനു എതിരായ മത്സരം സ്പാനിഷ് പരിശീലകന്റെ നൂറാം മത്സരം ആണ്. ഇത് വരെ 99 മത്സരങ്ങളിൽ 52 ജയം…

പ്രീമിയർ ലീഗിൽ 5 ഗോൾ ത്രില്ലറിൽ ബ്രന്റ്ഫോർഡിനെ അവസാന നിമിഷത്തെ മിട്രോവിച് ഗോളിൽ തോൽപ്പിച്ചു ഫുൾഹാം |…

പ്രീമിയർ ലീഗിൽ അവസാനം ഒരു ജയം കണ്ടത്തി ഫുൾഹാം. ഈ സീസണിൽ മൂന്നാം മത്സരത്തിലും സമനില വഴങ്ങും എന്നു തോന്നിയ ഫുൾഹാമിനു അവസാന നിമിഷം അലക്‌സാണ്ടർ മിട്രോവിച് ജയം സമ്മാനിക്കുക ആയിരുന്നു. പ്രീമിയർ ലീഗിൽ ആദ്യമായി പരസ്പരം ഏറ്റുമുട്ടിയ ഫുൾഹാം,…

ഭാവിയിലേക്ക് ആയി ഫുൾഹാമിന്റെ യുവ പോർച്ചുഗീസ് താരത്തെ സ്വന്തമാക്കാൻ ഒരുങ്ങി ലിവർപൂൾ

ട്രാൻസ്ഫർ വിപണിയിൽ ഭാവി മുന്നിൽ കണ്ടു ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ക്ലബ് ഫുൾഹാമിന്റെ യുവ വിങർ ഫാബിയോ കാർവാൽഹോയെ സ്വന്തമാക്കാൻ ഒരുങ്ങി ലിവർപൂൾ. ചാമ്പ്യൻഷിപ്പിൽ മറ്റു ടീമുകളെ ബഹുദൂരം പിന്തള്ളി സ്വപ്ന കുതിപ്പ് നടത്തുന്ന മാർകോ സിൽവയുടെ ഫുൾഹാമിന്റെ

മാർക്കോ സിൽവയുമായി ചർച്ചകൾ ആരംഭിച്ച് ഫുൾഹാം

ഫുൾഹാം പരിശീലകനാവാൻ മാർക്കോ സിൽവയുമായി ചർച്ചകൾ ആരംഭിച്ച് ഫുൾഹാം. ഫുൾഹാം പരിശീലകനായിരുന്ന സ്കോട്ട് പാർക്കർ കഴിഞ്ഞ ദിവസം ക്ലബ് വിട്ടിരുന്നു. പാർക്കർ ബൗൺമൗത്തിന്റെ പരിശീലകനാവാൻ വേണ്ടിയാണ് ഫുൾഹാം വിട്ടത്. തുടർന്നാണ് ഫുൾഹാം പുതിയ പരിശീലകനായുള്ള

ഹാവേർട്സ് മാജിക്കിൽ ചെൽസിക്ക് ജയം

കായ് ഹാവെർട്സിന്റെ ഇരട്ടഗോളിൽ പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് യോഗ്യതക്കായി പൊരുതുന്ന ചെൽസിക്ക് ജയം. ഫുൾഹാമിനെയാണ് ചെൽസി പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ 2 ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. ജയത്തോടെ ചെൽസി തങ്ങളുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത

ഫുൾഹാം സ്‌ട്രൈക്കർ മിട്രോവിച്ചിന് കൊറോണ വൈറസ് ബാധ

പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാമിന്റെ സ്‌ട്രൈക്കർ മിട്രോവിച്ചിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ എവർട്ടണെതിരായ മത്സരത്തിന് മുൻപാണ് താരത്തിന് കൊറോണ വൈറസ് ബാധ ഉണ്ടെന്ന കാര്യം ക്ലബ് സ്ഥിരീകരിച്ചത്. എവർട്ടണെതിരായ മത്സരത്തിൽ റെലെഗേഷൻ ഭീഷണി

‘വാർ’ തുണച്ചു, ഫുൾഹാമിനോട് സമനിലകൊണ്ട് തടിതപ്പി ലിവർപൂൾ

പ്രീമിയർ ലീഗിൽ വമ്പന്മാരായ ലിവർപൂളിനെ സമനിലയിൽ തളച്ച് ഫുൾഹാം. 1-1നാണ് ഫുൾഹാം ലിവർപൂളിന് സമനിലയിൽ തളച്ചത്. ആദ്യ പകുതി "വാർ" ഫുൾഹാമിന്‌ പെനാൽറ്റി അനുവദിക്കാതിരുന്നതാണ് ലിവർപൂളിന് തുണയായത്. പ്രീമിയർ ലീഗ് ജേതാക്കൾക്കെതിരെ മികച്ച പ്രകടനമാണ്

വാർഡിയുടെ ഇരട്ട ഗോളിൽ ലെസ്റ്റർ, ഫുൾഹാം പ്രീമിയർ ലീഗിന് പുറത്തേക്ക്

പ്രീമിയർ ലീഗിൽ ഫുൾഹാമിന്റെ സമയത്തിന് അവസാനമാവുമെന്ന് സൂചന. ഇന്ന് നടന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റിയോടാണ് ഫുൾഹാം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോറ്റത്. ഒരു വേള ലെസ്റ്ററിനെതിരെ പൊരുതി സമനില പിടിച്ചെങ്കിലും മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ…