Browsing Tag

Fran Sota

അവസാന സ്ഥാനത്ത് നിന്ന് രക്ഷപ്പെടുത്താൻ ഫ്രാൻ സോറ്റ ഈസ്റ്റ് ബംഗാളിൽ

ഈസ്റ്റ് ബംഗാൾ ഒരു വിദേശ സൈനിംഗ് കൂടെ പൂർത്തിയാക്കി. സ്പാനിഷ് താരമായ ഫ്രാൻ സൊറ്റ ആകും ഈസ്റ്റ് ബംഗാളിൽ എത്തുന്നത്. അമിർ ഡെർവിസെവിച് ക്ലബ് വിടുന്ന ഒഴിവിലേക്ക് ആകും ഫ്രാൻ സൊറ്റ എത്തുന്നത്. അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയ താരം വിങ്ങുകളിലും കളിക്കാൻ…