Browsing Tag

FMSCI-National Rally Championship

ദേശീയ റേസിങ്: രണ്ടാം റൗണ്ടില്‍ മുന്നിട്ട് നയന്‍, വിഷ്ണുപ്രസാദ്, ജോസഫ് മാത്യു

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ കാരിമോട്ടോര്‍ സ്പീഡ്‌വേയില്‍ തുടങ്ങിയ ജെ.കെ ടയര്‍ എഫ്എംഎസ്‌സിഐ ദേശീയ റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ ആദ്യ ദിനം മുന്നിലെത്തി നയന്‍ ചാറ്റര്‍ജി, വിഷ്ണുപ്രസാദ്, ജോസഫ് മാത്യു എന്നിവര്‍. യൂറോ ജെകെ-18…