Browsing Tag

Filip Kostić

ഫിലിപ് കോസ്റ്റിച്ച് യുവന്റസിലെത്തി

ഫ്രാങ്ക്ഫർട്ടിന്റെ സെർബിയൻ താരം ഫിലിപ് കോസ്റ്റിച്ച് യുവന്റസിലെത്തി. പതിനാറ് മില്യൺ യൂറോയാണ് യുവന്റസ് താരത്തിന് വേണ്ടി യുവന്റഡ് ചെലവഴിക്കുന്നത്. ആഡ് - ഓണുകൾ അടക്കം ഓഫർ ഇരുപത് മില്യൺ കടക്കും. ഫ്രാങ്ക്ഫർടിന് മുന്നിൽ തങ്ങളുടെ ഓഫർ സമർപ്പിച്ച…