Browsing Tag

Fernando Verdasco

ആന്റി മറെ പുറത്ത്

പരിക്കിന്റെ ഇടവേളക്ക് ശേഷം ഈയിടെ മാത്രം കോർട്ടിലേക്ക് മടങ്ങിയെത്തിയ മുൻ ഒന്നാം നമ്പർ താരം ആന്റി മറെ യുഎസ് ഓപ്പണിൽ നിന്ന് പുറത്തായി. സ്‌പെയിനിന്റെ ഫെർണാണ്ടോ വേർദാസ്‌കോയാണ് മറെക്ക് മടക്ക ടിക്കറ്റ് നൽകിയത്. സ്‌കോർ 7-5, 2-6,6-4,6-4. മറ്റു…