Browsing Tag

Fabinho

ബ്രസീലിയൻ താരത്തെ ടീമിലെത്തിച്ച് ലിവർപൂൾ

ചാമ്പ്യൻ ലീഗ് റണ്ണേഴ്‌സ് അപ്പായ ലിവർപൂൾ ബ്രസീലിയൻ താരത്തെ ടീമിലെത്തിച്ചു. മുൻ ലീഗ് വൺ ചാമ്പ്യന്മാരായ മൊണോക്കോയിൽ നിന്നുമാണ് ബ്രസീലിയൻ താരം ഫാബിഞ്ഞ്യോയെ ലിവർപൂൾ സ്വന്തമാക്കിയത്. 50 മില്യൺ യൂറോയോളം നൽകിയാണ് മൊണോക്കോയുടെ മധ്യനിര താരത്തെ…