Browsing Tag

Emily Smith

ടീം ലൈനപ്പ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു, എമിലി സ്മിത്തിന് ഒരു വര്‍ഷത്തെ വിലക്ക്

വനിത ബിഗ് ബാഷില് ഹോബാര്‍ട്ട് ഹറികെയന്‍സ് താരം എമിലി സ്മിത്തിനെ ഒരു വര്‍ഷത്തേക്ക് വിലക്കി ക്രിക്കറ്റ് ഓസ്ട്രേലിയ. മത്സരത്തിന് ഒരു മണിക്കൂര്‍ മുമ്പ് ടീം ലൈനപ്പ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതിനാണ് താരത്തിനെതിരെ നടപടി.…