Browsing Tag

Eibar

ബെൻസേമ രക്ഷകനായി, മാസ്സ് തിരിച്ചുവരവിൽ റയൽ മാഡ്രിഡിന് ജയം

തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലും തോൽക്കുന്നതിൽ നിന്ന് റയൽ മാഡ്രിഡിനെയും സിദാനെയും രക്ഷിച്ച് ബെൻസേമ. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ പോയതിനു ശേഷം രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ചാണ് റയൽ മാഡ്രിഡ് വിജയിച്ചത്. ഒന്നിനെതിരെ രണ്ടു…

സോളാരിക്ക് കീഴിൽ റയൽ ആദ്യമായി വീണു, എയ്ബാറിനോട് വൻ തോൽവി

സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന് നാണം കെട്ട തോൽവി. ലീഗിൽ റയലിന് പിന്നിലായി 7 ആം സ്ഥാനത്തുള്ള എയ്ബാറിനോട് എതിരില്ലാത്ത 3 ഗോളുകൾക്കാണ് റയൽ തോൽവി വഴങ്ങിയത്. റയൽ പുതിയ പരിശീലകൻ സാന്റിയാഗോ സോളാരിക്ക് കീഴിൽ വഴങ്ങുന്ന ആദ്യ തോൽവിയാണ് ഇന്നത്തേത്.…

ഇരട്ട ഗോളോടെ റൊണാൾഡോ, റയൽ മാഡ്രിഡിന് ജയം

ഇരട്ട ഗോളോടെ റൊണാൾഡോ കളം നിറഞ്ഞു കളിച്ചപ്പോൾ പൊരുതി നിന്ന ഈബറിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോല്പിച്ച് റയൽ മാഡ്രിഡിന് ജയം. മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചതിനു ശേഷമാണു ഈബർ തോൽവി വഴങ്ങിയത്. മത്സരം അവസാനിക്കാൻ…

എയ്ബാറിനെതിരെ ജയം, ബാഴ്സ ല ലിഗ ആധിപത്യം തുടരുന്നു

ല ലീഗെയിൽ എയ്ബാറിനെതിരെ ബാഴ്സലോണക്ക് എതിരില്ലാത്ത 2 ഗോളുകളുടെ ജയം. മികച്ച പോരാട്ടം നടത്തിയ എതിരാളികളെ സുവാരസ്, ജോർഡി ആൽബ എന്നിവരുടെ ഗോളിലാണ് ടേബിൾ ടോപ്പേഴ്‌സ് മറികടന്നത്. ജയത്തോടെ 62 പോയിന്റുള്ള ബാഴ്സ അത്ലറ്റികോ മാഡ്രിഡുമായുടെ പോയിന്റ്…