Browsing Tag

efootball

e-football കാത്ത് മൊബൈൽ ഗെയിം പ്രേമികൾ

മൊബൈൽ ഗെയിമേഴ്സ് വലിയ പ്രതീക്ഷയോടെ കാത്തു നിൽക്കുന്ന efootball ഇന്ന് സർവർ മെയിന്റനൻസ് പൂർത്തിയാക്കും എന്നാണ് കൊണാമി പറയുന്നത്. പുതിയ വേർഷൻ ഗെയിം വന്നാൽ ദീർഘകാലം സെർവർ പ്രശ്നങ്ങൾ ഉണ്ടാകുന്ന പെസിന്റെ പതിവ് രീതി ഉണ്ടാകുമോ എന്ന ആശങ്കയിലാണ്…