Browsing Tag

Ed Joyce

ടെസ്റ്റിമോണിയല്‍ മാച്ചിനായി എഡ് ജോയ്സ് തിരികെ ക്രിക്കറ്റിലേക്ക്

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എഡ് ജോയ്സ് തന്റെ തീരുമാനം പുനപരിശോധിക്കുവാന്‍ ഒരുങ്ങുന്നു. സസ്സെക്സിനു വേണ്ടി ടെസ്റ്റിമോണിയല്‍ മാച്ച് കളിക്കുന്നതിനായാണ് താരം വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് തിരിച്ചു കളിയിലേക്ക് മടങ്ങിയെത്താന്‍…

ഐറിഷ് താരം എഡ് ജോയിസ് വിരമിച്ചു

ഐറിഷ് താരം എഡ് ജോയിസ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ഈ മാസമാദ്യം പാക്കിസ്ഥാനെതിരെ അയര്‍ലണ്ടിനു വേണ്ടി ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ടീമില്‍ അംഗമായിരുന്നു എഡ് ജോയിസ്. 78 അന്താരാഷ്ട്ര ഏകദിനങ്ങളിലും 18 ടി20 മത്സരങ്ങളിലും പാക്കിസ്ഥാനായി ജോയിസ്…

അയര്‍ലണ്ടിനോട് ഫോളോ ഓണ്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍, രണ്ടാം ഇന്നിംഗ്സില്‍ ആതിഥേയര്‍ ഭേദപ്പെട്ട…

പാക് ഫീല്‍ഡര്‍മാര്‍ കനിഞ്ഞ് നല്‍കിയ അവസരങ്ങള്‍ മുതലാക്കി രണ്ടാം ഇന്നിംഗ്സില്‍ അയര്‍ലണ്ട് ഓപ്പണര്‍മാര്‍ ടീമിനെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചിരിക്കുന്നു. ആദ്യ ഇന്നിംഗ്സ് 130 റണ്‍സില്‍ അവസാനിച്ചപ്പോള്‍ പാക്കിസ്ഥാന്‍ അയര്‍ലണ്ടിനോട് ഫോളോ ഓണ്‍…

യുഎഇയ്ക്കെതിരെ വിജയം നേടി അയര്‍ലാണ്ട്

എഡ് ജോയിസിന്റെ ബാറ്റിംഗ് മികവില്‍ യുഎഇയ്ക്കെതിരെ വിജയം നേടി അയര്‍ലണ്ട്. ഇന്ന് യുഎഇ, അയര്‍ലണ്ട്, സ്കോട്ലാന്‍ഡ് ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിലാണ് യുഎഇയെ മറികടന്ന് അയര്‍ലണ്ട് വിജയം നേടിയത്. ദുബായിയിലെ ഐസിസി…