Browsing Tag

Dutch Open

ഡച്ച് ഓപ്പൺ നിലവിലെ ജേതാവായ ലക്ഷ്യ സെന്നിന് ഫൈനലില്‍ കാലിടറി

ഡച്ച് ഓപ്പൺ ഫൈനലില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് പരാജയം. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ ലക്ഷ്യ ലോ കീന്‍ യെവിനോട് നേരിട്ടുള്ള ഗെയിമിലാണ് പരാജയം ഏറ്റുവാങ്ങിയത്. ലോക റാങ്കിംഗിൽ 25ാം സ്ഥാനത്തുള്ള ലക്ഷ്യ സെന്‍ നിലവിലെ ഡച്ച് ഓപ്പൺ ജേതാവായിരുന്നു.…

ഡച്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി ലക്ഷ്യ സെന്‍

തന്റെ കരിയറിലെ ആദ്യ ബിഡബ്ല്യുഎഫ് ടൂര്‍ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ലക്ഷ്യ സെന്‍. ലോക റാങ്കിംഗില്‍ 160ാം സ്ഥാനത്തുള്ള ജപ്പാന്റെ യുസൂക്കേ ഒനോഡേരയെ മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടക്കിയാണ് ഇന്ത്യന്‍ താരം തന്റെ കിരീട നേട്ടം സ്വന്തമാക്കിയത്.…

ഡച്ച് ഓപ്പണ്‍ ഫൈനലില്‍ കടന്ന് ലക്ഷ്യ സെന്‍

സ്വീഡിഷ് താരം ഫെലിക്സ് ബുറെസ്ട്ഡെടിനെ കീഴടക്കി ഡച്ച് ഓപ്പണ്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ലക്ഷ്യ സെന്‍. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ലക്ഷ്യ ഫെലിക്സിനെ നേരിട്ടുള്ള ഗെയിമില്‍ കീഴടക്കിയാണ് ടൂര്‍ണ്ണമെന്റ് ഫൈനലില്‍ കടന്നത്. 33 മിനുട്ട്…

ഡച്ച് ഓപ്പൺ; ഇന്ത്യൻ താരങ്ങൾ സെമിയിലേക്ക്

ഡച്ച് ഓപ്പൺ ബാഡ്മിന്റണിൽ മെൻസ് സിംഗിൾസിൽ അജയ് ജയറാമും മിക്സഡ് ഡബിൾസിൽ പ്രണവ് ചോപ്ര - സിക്കി റെഡി സഖ്യവും സെമി ഫൈനലിൽ പ്രവേശിച്ചു. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ടൂർണമെന്റിലെ ടോപ് സീഡും, നിലവിലെ ചാമ്പ്യനും ആയ അജയ് ജയറാം 21-15 21-18 എന്ന…

ഡച്ച് ഓപ്പൺ : ഇന്ത്യൻ താരങ്ങൾ രണ്ടാം റൗണ്ടിലേക്ക്

അജയ് ജയറാം, പി. കശ്യപ്, എൽ. സാരംഗ് എന്നിവർ ഡച്ച് ഓപ്പൺ ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ടൂർണമെന്റിലെ ഒന്നാം സീഡ് അജയ് ജയറാം ഫിൻലാൻഡിന്റെ ഹെൻട്രി അർണിയോയെ 21-16, 21-12 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. പതിനൊന്നാം സീഡ് കശ്യപ്…